You Searched For "സൗരവ് ഗാംഗുലി"

കോവിഡ് പ്രതിസന്ധി: ഇന്ത്യ - ശ്രീലങ്ക ക്രിക്കറ്റ് പരമ്പര ജൂലായ് 18 ന് ആരംഭിക്കുമെന്ന് സൗരവ് ഗാംഗുലി; പുനക്രമീകരിച്ചത്, ലങ്കൻ ടീമിന്റെ ഐസൊലേഷൻ കാലാവധി നീട്ടിയതോടെ; പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും
മാഞ്ചസ്റ്ററിൽ റദ്ദാക്കിയ ടെസ്റ്റ് അടുത്തവർഷം കളിക്കാമെന്ന് ബിസിസിഐ; ഏകദിന, ട്വന്റി പരമ്പരയ്ക്ക് ഒപ്പം ഒരു ടെസ്റ്റ് കൂടി ഉൾപ്പെടുത്താം; ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി നേരിട്ട് ചർച്ച ചെയ്യാൻ സൗരവ് ഗാംഗുലി ഇംഗ്ലണ്ടിലേക്ക്
ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം രാജിവെക്കരുതെന്ന് ബിസിസിഐ കോലിയോട് അഭ്യർത്ഥിച്ചിരുന്നു; എന്നാൽ കോലി തീരുമാനത്തിൽ ഉറച്ചു നിന്നു; വൈറ്റ് ബോൾ ക്രിക്കറ്റിൽ രണ്ട് ക്യാപ്റ്റന്മാർ എന്നത് ശരിയായ രീതിയല്ല; കോലിയെ മാറ്റി രോഹിത്തിനെ നായകനാക്കിയതിന്റെ കാരണം തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി