You Searched For "സൗരവ് ഗാംഗുലി"

ടെസ്റ്റ് മൂന്നല്ല, അഞ്ചു ദിവസത്തെ കളിയാണ്; മുഹമ്മദ് ഷമിയെ ടീതിരികെ വിളിക്കണം;  ഇന്ത്യ സ്വദേശത്ത് നല്ല പിച്ചുകളാണ് ഒരുക്കേണ്ടത്; സ്പിന്നിനെ പിന്തുണക്കുന്ന പിച്ചിനെ അമിതമായി ആശ്രയിക്കരുതെന്ന് സൗരവ് ഗാംഗുലി
പതുക്കെ ക്രിക്കറ്റ് അവരില്‍നിന്ന് അകലും, അവര്‍ ക്രിക്കറ്റില്‍നിന്നും; ശാരീരികക്ഷമത നിലനിര്‍ത്തുക വലിയ വെല്ലുവിളി; 2027 ലെ ഏകദിന ലോകകപ്പ് ടീമില്‍ രോഹിത്തും കോലിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല; തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി
ഈ എണ്ണ ഉപയോഗിച്ചാൽ നല്ല കൊളസ്‌ട്രോൾ കൂടും..ചീത്ത കൊളസ്‌ട്രോൾ കുറയും..ഹൃദയം ആരോഗ്യത്തോടെ ഇരിക്കും: പരസ്യ അംബാസഡറായത് 48കാരനായ സാക്ഷാൽ ദാദയും; ഹൃദയാഘാതം മൂലം സൗരവ് ഗാംഗുലി ആശുപത്രിയിലായതോടെ ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്റെ പരസ്യം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ; പരസ്യം പിൻവലിച്ച് കമ്പനിയും
ആറാഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യത്തിൽ അഭിനയിച്ചതിനാണ് അനൂപ് മേനോന് പിഴ കിട്ടിയത്; ഹൃദയാരോഗ്യത്തിനുള്ള ഓയിലിന്റെ പരസ്യത്തിൽ അഭിനയിച്ച ഗാംഗുലി അതേ അസുഖത്തിന് ആശുപത്രിയിലാണ്; ഇതാണ് പരസ്യങ്ങളുടെ ലോകം: ഡോ പി എസ്  ജിനേഷ് എഴുതുന്നു