FOREIGN AFFAIRSഇസ്രയേല്‍ ജനതക്ക് നേരേ ഹമാസ് ഇപ്പോള്‍ നടത്തുന്നത് മനശാസ്ത്രപരമായ തീവ്രവാദം; ആ പട്ടികയിലുള്ള 34 പേരും ജീവിച്ചിരിക്കുമോ എന്ന് പോലും ഉറപ്പില്ല; ഹമാസിനോട് അകലം പാലിക്കാന്‍ നെതന്യാഹൂ; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ അകലെമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 10:58 AM IST
FOREIGN AFFAIRSഇസ്രായേലിന് നേരെ ലെബനാനില്‍ നിന്ന് റോക്കറ്റാക്രമണം; ആറ് റോക്കറ്റുകളില്‍ അഞ്ചെണ്ണം പ്രതിരോധിച്ചെന്ന് സേന; നിരവധി ഡ്രോണുകളും എത്തിയെന്ന് റിപ്പോര്‍ട്ട്; ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വനിതാ ബന്ദി കൊല്ലപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്24 Nov 2024 12:33 PM IST
FOREIGN AFFAIRSയുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ഹമാസ് ഇനി ഒരിക്കലും ഗാസ ഭരിക്കില്ല; ഗാസാ മുനമ്പിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ നെതന്യാഹു നല്‍കുന്നത് ഇസ്രയേലിന് ആരേയും ഭയമില്ലെന്ന സന്ദേശം; ബന്ദികളെ കണ്ടെത്തുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ സമ്മാനം; ഇസ്രയേല്‍ പ്രധാനമന്ത്രി രണ്ടും കല്പ്പിച്ച്പ്രത്യേക ലേഖകൻ20 Nov 2024 9:30 AM IST
FOREIGN AFFAIRSഅവശേഷിക്കുന്ന തടവുകാരെ ജീവന് നഷ്ടപ്പെടാതെ കാക്കണം; യുദ്ധം അവസാനിക്കാനുള്ള ഏക വഴി തടവുകാര്‍ മാത്രം; മരണത്തിന് തൊട്ടുമുന്‍പ് യഹ്യ സിന്‍വര്‍ എഴുതിയ മൂന്ന് പേജുള്ള കത്ത് പുറത്ത് വിട്ട് ഇസ്രായേല്പ്രത്യേക ലേഖകൻ26 Oct 2024 11:59 AM IST
FOREIGN AFFAIRSഒരു മാസം കാത്തിരുന്ന ശേഷം ഉഗ്രന്‍ തിരിച്ചടി തുടങ്ങി ഇസ്രയേല്‍; ഇറാന്റെ മേല്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം; ടെഹ്റാനില്‍ പലയിടങ്ങളിലും ഉഗ്രന്‍ സ്ഫോടന ശബ്ദം; വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ബോംബിങ്; രണ്ടുംകല്‍പ്പിച്ച് ടെല്‍അവീവ്; ലോകം മറ്റൊരു മഹായുദ്ധത്തിലേക്കെന്ന് ആശങ്കസ്വന്തം ലേഖകൻ26 Oct 2024 6:24 AM IST
FOREIGN AFFAIRSഗസ്സയില്‍ ഇസ്രായേല്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം ടാങ്കിന് നേര്‍ക്കുണ്ടായ സ്ഫോടനത്തില്‍; ഗാസയില്‍ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 87 പേര്; ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ട ആക്രമണംമറുനാടൻ മലയാളി ഡെസ്ക്21 Oct 2024 7:55 AM IST