INVESTIGATION'ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ആരുടേയും എന്ത് വിവരവും ചോര്‍ത്തി നല്‍കും, പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം'; ഹാക്കര്‍ ജോയല്‍ കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയായത് പരസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ; വീഡിയോ കണ്ട് കസ്റ്റമേഴ്സ് ആയത് പങ്കാളിയില്‍ സംശയമുള്ള കമിതാക്കള്‍; ഹൈദരാബാദിലെ 'ഡിറ്റക്ടീവിന്റെ' ചൂണ്ടയില്‍ കൊത്തിയവര്‍ നിരവധി!മറുനാടൻ മലയാളി ബ്യൂറോ3 Nov 2025 10:57 PM IST
INVESTIGATIONപുറമേ നിന്ന് നോക്കിയാല്‍ ആള് കൂള്‍! കാമുകിയെയോ, കാമുകനെയോ സംശയമുണ്ടെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്ത് സകലവിവരവും ഹാജരാക്കും; ഫോണ്‍ നമ്പര്‍ നല്കിയാല് ഞൊടിയിടയില്‍ കോള്‍ റെക്കോര്‍ഡും രഹസ്യ പാസ്വേഡുകളും അടക്കം സകലതും ചോര്‍ത്തും; വെറും വ്യക്തിവിവര ചോര്‍ച്ച മാത്രമല്ല പണിയെന്ന് കേന്ദ്ര ഏജന്‍സികള്‍; അടൂരിലെ ഹാക്കര്‍ ജോയലിന്റെ വിദ്യകള്‍ കണ്ട് ഞെട്ടി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 8:00 PM IST
INVESTIGATIONസിഡിആറും ലൈവ് ലൊക്കേഷനുമടക്കം വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി സംശയം; ഹാക്കറെ കസ്റ്റഡിയില്‍ എടുത്ത് പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ്; പിടിയിലായത് അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്ശ്രീലാല് വാസുദേവന്‍1 Nov 2025 10:00 AM IST
KERALAMബാങ്ക് അക്കൗണ്ട് മറ്റൊരാള്‍ക്ക് പണമിടപാട് നടത്താന്‍ നല്‍കരുത്; സൈബര്‍ തട്ടിപ്പുസംഘത്തിന്റെ വലയില്‍ അതീവജാഗ്രത പുലര്‍ത്തണം: മുന്നറിയിപ്പുമായി പോലീസ്സ്വന്തം ലേഖകൻ14 Sept 2025 9:20 PM IST
Right 1ഗൂഗിളിന്റെ പ്രധാന ഡാറ്റാ ബേസില്‍ നുഴഞ്ഞുകയറ്റം; ജിമെയില്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; പാസ് വേര്‍ഡ് തട്ടിയെടുക്കാന്‍ കഴിയാത്തത് ആശ്വാസം; നിരവധി ബിസിനസ് ഫയലുകള്‍ കവര്‍ച്ചക്കാര്‍ കൈവശപ്പെടുത്തി; ഗൂഗിളിന്റെ പേരില്‍ വ്യാജ സന്ദേശം എത്താന്‍ സാധ്യത; വേണ്ടത് ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 9:36 AM IST
Latestപോലീസിന്റെ സര്‍വ്വറില്‍ നുഴഞ്ഞു കയറിയത് റുമേനിയക്കാരന്‍; ബുച്ചാറെസ്റ്റിലെ 20കാരനെ പിടികൂടാന്‍ കേരളാ പോലീസ്; ഹാക്കറെ കണ്ടെത്തിയത് നിര്ണ്ണായകംമറുനാടൻ ന്യൂസ്24 July 2024 2:31 AM IST