You Searched For "ഹാരി"

ട്രംപ് നിലപാട് മാറ്റി; ഹാരി രാജകുമാറിനെ കാത്തിരിക്കുന്നത് അഞ്ചു വര്‍ഷം തടവോ നാട് കടത്തലോ? നെറ്റ്ഫ്‌ലിക്‌സ് കുക്കറി ഷോ പൊളിയാതിരിക്കാന്‍ കഠിന പ്രയത്‌നം ചെയ്ത് ഭാര്യ മേഗനും: ബക്കിങ്ഹാം കൊട്ടാരത്തെ ചതിച്ചവര്‍ക്ക് പേടി തട്ടി
അവള്‍ മഹാ കുഴപ്പക്കാരിയാണ്..ആവശ്യത്തിന് തലവേദന അവന് നല്‍കുന്നുണ്ട്.. ഞാനായി പുറത്താക്കാനില്ല; ഹാരിയുടെ വിസ അപേക്ഷയുടെ പിന്നാലെ പോവില്ലെന്ന് പറഞ്ഞ് ഭാര്യയെ പഞ്ഞിക്കിട്ട ട്രംപ്; ഇന്‍വിക്റ്റസ് ഗെയിംസില്‍ ഷോ കാണിച്ച് മേഗന്‍
ബക്കിങ്ങാം കൊട്ടാരത്തെ വഞ്ചിച്ച് ഭാര്യക്ക് പിന്നാലെ അമേരിക്കയ്ക്ക് പറന്ന ഹാരി രാജകുമാരന്റെ വിസ തുലാസില്‍; കോടതി അനുവദിച്ചാല്‍ വിസ റദ്ദാക്കാന്‍ റെഡിയായി ട്രംപ്; വിനയാകുന്നത് മുന്‍പത്തെ ലഹരി ഉപയോഗം
ശതകോടികൾ മുടക്കി കാലിഫോർണിയയിൽ ഏഴേക്കർ എസ്റ്റേറ്റും കൂറ്റൻ ബംഗ്ലാവും വാങ്ങി ഹാരിയും മേഗനും; ഭാര്യയെ തല്ലിയ കേസിൽ പ്രതിയായ റഷ്യൻ കോടീശ്വരൻ വീട് വിറ്റത് പകുതിയിൽ താഴെ വില കുറച്ച്
മേഗൻ മിഷേൽ ഒബാമയുടെ കൈപിടിച്ച് രാഷ്ട്രീയത്തിലും കൈവയ്ക്കും; വിസ പ്രശ്നത്തിന്റെ പേരിൽ ഹാരിക്ക് ഒറ്റക്ക് ബ്രിട്ടനിലേക്ക് മടങ്ങേണ്ടി വരുമെന്നും റിപ്പോർട്ടുകൾ; മേഗനേയും ഹാരിയേയും ചുറ്റിപ്പറ്റി പാപ്പരാസികൾ
അമ്മയുടെ ഓർമ്മകൾക്ക് മുൻപിൽ ഭിന്നതകൾ മറന്ന് ഹാരിയും വില്യമും; ഡയാന രാജകുമാരിയുടെ 60-ാം പിറന്നാളിൽ ഉചിതമായ സ്മാരകം ഒരുക്കാൻ ഇരുവരും ഒരുമിക്കും; ഡയാന പ്രതിമ എവിടെ ?
മേഗന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞു; ഹോളിവുഡിലെ സൂപ്പർതാരങ്ങളേക്കാൾ കൂടിയ പ്രതിഫലത്തിൽ നെറ്റ്ഫ്ളിക്സുമായി കരാറിലേർപ്പെട്ടു മേഗനും ഹാരിയും; രാജദമ്പതികൾ നേടിയത് ഇതുവരെ ആർക്കും ലഭിക്കാത്ത പ്രതിഫലം; നെറ്റ്ഫ്ളിക്സ് സീരിയലുകളിൽ നിറയാനായി ബക്കിങ്ഹാം പാലസിൽ നിന്നും പുറത്തുചാടിയ പിള്ളേർ
അടുത്ത അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് രണ്ട് യുവസുന്ദരികളുടെ ഏറ്റുമുട്ടൽ കാലമായി മാറുമോ ?ട്രംപിന്റെ മകൾ ഇവങ്ക റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമ്പോൾ ഹാരി രാജകുമാരന്റെ ഭാര്യ മേഗനെ ഡെമോക്രാറ്റുകൾ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് സൂചനകൾ
ഹാരി പറിച്ചെറിഞ്ഞാലും മേഗൻ പോകില്ല; ചുളുവിൽ കിട്ടിയ സെലിബ്രിറ്റി പദവി കാത്തു സൂക്ഷിക്കാൻ എന്തും ചെയ്യും; എന്നിട്ടും ആമണ്ടൻ അടിമ; പുതിയ വെളിപ്പെടുത്തലുമായി കൊട്ടാരം ഗ്രന്ഥകാരൻ
ഹാരിക്ക് വേണ്ടി യുദ്ധസ്മാരകത്തിൽ റീത്ത് വയ്ക്കാനുള്ള അഭ്യർത്ഥന നിരസിച്ച് ബക്കിങ്ഹം കൊട്ടാരം; ലോസ് ഏഞ്ചലസ് സെമിത്തേരിയിൽ ഭാര്യയ്ക്കൊപ്പം പോയി ഫോട്ടോ ഷൂട്ട് നടത്തി ഹാരിയുടെ പ്രതികാരം