You Searched For "ഹാര്‍ദിക് പാണ്ഡ്യ"

ആദ്യ 62 പന്തുകളില്‍ 66 റണ്‍സ്;  പിന്നാലെ തുടര്‍ച്ചയായി അഞ്ച് സിക്‌സും ഒരു ഫോറും;  68 പന്തില്‍ സെഞ്ചുറി; വിദര്‍ഭയ്‌ക്കെതിരെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും ബറോഡയുടെ രക്ഷകനായി ഹാര്‍ദിക് പാണ്ഡ്യ
മുംബൈ ഇന്ത്യന്‍സിന്റെ നായകനെ തഴഞ്ഞോ?   ഹാര്‍ദിക്കിനെ മറികടന്ന് അക്‌സറിന് എന്തുകൊണ്ട് വൈസ് ക്യാപ്റ്റന്‍സി നല്‍കി;  മൂന്നു ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റന്‍ പദ്ധതി പൊളിയുന്നു?  എല്ലാം ബിസിസിഐയുടെ മുന്‍കരുതല്‍? വിശദീകരണവുമായി അഗാര്‍ക്കര്‍
ഒരു ഘട്ടത്തില്‍ കളി ഒപ്പത്തിനൊപ്പമായിരുന്നു; പിന്നീട് കൈയില്‍ നിന്നു പോകുമെന്ന പ്രതീതിയായി; കളി കൈവിടുമ്പോള്‍ ബുംറയെ വിളിക്കും, എല്ലാം സെറ്റാക്കി തരും; മുംബൈ ഇന്ത്യന്‍സ് വിജയം ബുംറയുടെ മികവിലെന്ന് ഹാര്‍ദിക് പാണ്ഡ്യ
ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയില്ല; ചെന്നൈയില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുക പുതിയ ക്യാപ്റ്റന്‍;  മൂന്ന് ക്യാപ്റ്റന്‍മാര്‍ ടീമിലുള്ള തന്റെ ഭാഗ്യമാണെന്നും ഹാര്‍ദ്ദിക്ക്; ഇത്തവണ സമവായ നീക്കം; ആരാധകര്‍ തിരിച്ചെത്തുമോ
ഗില്ലും രോഹിതും നല്ല ഫോമില്‍; ഹാര്‍ദിക് പാണ്ഡ്യ വലിയ ടൂര്‍ണമെന്റുകളില്‍ ഒരു എക്‌സ് ഫാക്ടര്‍; ബുംമ്രയില്ലെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് തന്നെയാണ് സാധ്യത: മൈക്കല്‍ ക്ലാര്‍ക്ക്