You Searched For "ഹൈക്കോടതി"

രാഷ്ട്രീയ നേതാക്കൾക്കെതിരെ ഊഹാപോഹങ്ങൾ പുറത്തുവിടുന്നു; പിന്നിൽ രഹസ്യ അജണ്ട;  ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡിയുടെ ഹർജി തള്ളണം; സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് ഇഡി എന്നും സത്യവാങ്മൂലത്തിൽ സർക്കാർ; കേസ് നാളെ ഹൈക്കോടതി പരിഗണിക്കും
കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം; കേരള പൊലീസിന്റെ വെബ്‌സൈറ്റിൽ ഒരു മാസത്തിനകം വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്
ഒന്നിലധികം വോട്ടുള്ളവരെ  വിഎൽഒമാർ നേരിട്ട് കണ്ട് വോട്ട് ചെയ്യുന്ന ബൂത്ത് ഏതെന്ന് രേഖാമൂലം എഴുതി വാങ്ങണം; ഒരു വോട്ടു മാത്രമാണ് ചെയ്തതെന്ന് സത്യവാങ്മൂലം വാങ്ങണം ; ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി ചെന്നിത്തല കോടതിയിൽ
ഇരട്ട വോട്ടുള്ളവർ ഒരുവോട്ടു മാത്രമേ ചെയ്യുന്നുള്ളു എന്നുറപ്പാക്കണം; ഇരട്ടവോട്ടുള്ളവർ ബൂത്തിലെത്തിയാൽ ഫോട്ടോ എടുക്കുകയും സത്യവാങ്മൂലം വാങ്ങുകയും വേണം; ഇരട്ട വോട്ടുകാരെ നേരത്തെ കണ്ടെത്തുന്നത് അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗരേഖ അംഗീകരിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയുടെ ഹർജി തീർപ്പാക്കി കോടതി ഉത്തരവ്
സർക്കാരിനെയും സംവിധാനങ്ങളെയും അവഹേളിക്കരുത്; നിയമരംഗത്തുള്ളവർക്ക് സമൂഹ മാധ്യമ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി; കോടതികളിലെ കംപ്യൂട്ടർ, ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കാൻ മോണിറ്ററിങ് സെൽ രൂപീകരിക്കും
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു; രാജി അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ; പരാതി ഉയർന്നത് പൊലീസുകാരോട് പണപ്പിരിവ് നടത്താൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടുവെന്ന് കാണിച്ച്
ഡി.കെ.ശിവകുമാറിന് എതിരെയുള്ള കേസുകൾ ഹൈക്കോടതിയും തള്ളി; തള്ളിയത് ആദായ നികുതി വകുപ്പ് സമർപ്പിച്ച ഹർജ്ജി; കേസുകൾ 12.78 കോടിയുടെ നികുതി വെട്ടിപ്പു നടത്തിയെന്ന പരാതയിൽ
വാഹനത്തിൽ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് നിർബന്ധം; ഡൽഹി സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി; കോവിഡിൽ നിന്ന് സംരക്ഷണം നൽകുന്ന കവചമാണ് മാസ്‌ക് എന്ന് ഓർക്കണമെന്നും കോടതി
കള്ളപ്പണ കേസിലെ മൊഴികൾ ഇ ഡി കോടതിയിൽ സമർപ്പിച്ചത് ഗൂഢലക്ഷ്യത്തോടെ; ഹാജരാക്കിയ മൊഴികൾക്ക് കേസിൽ പ്രസക്തിയില്ലെന്നും സംസ്ഥാന സർക്കാർ; ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന ഇഡിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു; സർക്കാരിന്റെ എതിർ സത്യവാങ്മൂലവും കോടതിയിൽ
സന്ദീപ് നായരുടെ പരാതിക്കു പിന്നിൽ ഉന്നതർ; പ്രതികൾക്കു മേൽ സമ്മർദം ചെലുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു; എഫ്ഐആർ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കി; ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ