Right 1അറ്റകുറ്റപ്പണിയുടെ പേരില്‍ ശബരിമല ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്തു കൊണ്ടു പോയത് മൂന്നു താഴികക്കുടങ്ങള്‍; ആര്, എന്തിന് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; വിജിലന്‍സിനും ദേവസ്വം കമ്മിഷണര്‍ക്കും പരാതി; ഹൈക്കോടതിയെ സമീപിക്കാനും നീക്കംശ്രീലാല് വാസുദേവന്‍15 Oct 2025 9:56 PM IST
Top Storiesമലബാര്‍ സിമന്റ്സ് കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന് അപ്പീല്‍ നല്കിയാല് തന്നെ കേള്‍ക്കാതെ കേസ് പരിഗണിക്കരുത്; സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്കി ജോയ് കൈതാരം; പുതിയ നീക്കം ഹൈക്കോടതി വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നതോടെ; കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് തടയാനെന്ന് ഹര്ജിക്കാരന്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 10:29 PM IST
KERALAMശബരിമലയിലെ സ്വര്‍ണക്കൊള്ള: ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം; നിലവിലെ അന്വേഷണ കമ്മീഷന് പിണറായിക്ക് എതിരെ എന്തെങ്കിലും പറയുമോ എന്ന് സംശയം ഉണ്ടെന്നും കെ മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 8:22 PM IST
Right 1സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നല്‍കിയത് വില്‍ക്കാനുള്ള അധികാരമടക്കം; വഖഫാണെങ്കില്‍ ഭൂമി വില്‍ക്കാനുള്ള അധികാരം ഉണ്ടാകില്ല; ഇഷ്ടദാനമായി നല്കിയ ഭൂമിയെ വഖഫായി പ്രഖ്യാപിച്ചത് നിയമവിരുദ്ധം; വഖഫ് ബോര്‍ഡ് തീരുമാനം ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമായേ കാണാന്‍ കഴിയൂ; മുനമ്പം ഭൂമി വഖഫല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് ഇങ്ങനെ; മുനമ്പത്തെ ജനതയ്ക്ക് അവരുടെ കരമടയ്ക്കാംമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 11:27 AM IST
SPECIAL REPORTവിധി രാഷ്ട്രീയ അജന്‍ഡകള്‍ക്കു മേലുള്ള ഭരണഘടനയുടെ വിജയം; വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തിന്റെ 363-ാം ദിവസത്തില്‍ നീതിയെത്തി; ആശങ്കകള്‍ നീങ്ങുന്നു; ഇനി നടപടി എടുക്കേണ്ടത് സര്‍ക്കാര്‍; മുനമ്പത്തെ ജനതയുടെ കണ്ണീരൊപ്പി ഡിവിഷന് ബെഞ്ച്; 610 കുടുംബങ്ങളുടെ സഹന സമയം വിജയമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 9:03 AM IST
SPECIAL REPORT'നാളെ താജ്മഹലും വഖഫ് ആവുമോ? ചെങ്കോട്ടയും, നിയമസഭാമന്ദിരവും ഈ കോടതി കെട്ടിടം പോലും വഖഫ് ആക്കാന്‍ കഴിയില്ലേ': മുനമ്പം കേസില്‍ വഖഫ് ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് കേരള ഹൈക്കോടതി; ഡിവിഷന് ബെഞ്ച് നിരീക്ഷണം ഗുണം ചെയ്യുക കേസില്‍ പെട്ടിരിക്കുന്ന പതിനായിരങ്ങള്ക്ക്എം റിജു10 Oct 2025 10:29 PM IST
INVESTIGATIONശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം ചെമ്പാക്കി മാറ്റിയത് മുരാരി ബാബു; ദേവസ്വം ബോര്‍ഡ് ഉത്തരവ് തിരുത്തി ഉണ്ണികൃഷ്ണന് പോറ്റിക്ക് മാത്രമായി വിട്ടുകൊടുത്തത് ദേവസ്വം സെക്രട്ടറി ജയശ്രീ; ഒന്‍പത് ഉദ്യോഗസ്ഥര്‍ പ്രതികളായേക്കുമെനന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ശില്പത്തില് പൂശിയത് പകുതി സ്വര്‍ണം മാത്രമെന്ന് ഹൈക്കോടതി ഉത്തരവിലുംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 7:01 PM IST
STATEമുനമ്പത്ത് പ്രശ്നം ഉണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമെന്ന വാദം ശരിയെന്നു തെളിഞ്ഞു; സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു; മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമിയിലുള്ള പൂര്‍ണ അവകാശം പുനസ്ഥാപിച്ചു നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 6:36 PM IST
FOREIGN AFFAIRS'മുനമ്പത്തേത് വഖഫ് ഭൂമിയല്ല; 1950-ലെ ആധാരപ്രകാരം ഫറൂഖ് കോളേജിനുള്ള ദാനമാണ്; ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായി'; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി; മുനമ്പത്തേത് വഖഫ് ഭൂമി ആണെന്ന സിംഗിള്‍ ബെഞ്ച് നിലപാട് തിരുത്തുന്നത് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്മറുനാടൻ മലയാളി ഡെസ്ക്10 Oct 2025 1:55 PM IST
KERALAMമകള്‍ക്കു വേണ്ടി കണ്ണടച്ച് ഹൈക്കോടതി; അഭിഭാഷകയായുള്ള മകളുടെ എന്റോള്‍മെന്റ് കാണാന്‍ വധശ്രമക്കേസ് പ്രതിക്ക് അഞ്ച് ദിവസത്തെ പരോള്സ്വന്തം ലേഖകൻ10 Oct 2025 6:05 AM IST
SPECIAL REPORTസാമ്പത്തിക തര്‍ക്ക പരാതി കേള്‍ക്കുന്നതിന് പകരം മോശം വാക്കുകള്‍ ഉപയോഗിച്ചു; താന്‍ പരാതി നല്കിയ ആളുകളുടെ മുന്നില്‍ വച്ച് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല; ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിര്‍മ്മാതാവ് ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:59 PM IST
Right 1മുണ്ടക്കൈ-ചൂരല്‍മല വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ചു ഹൈക്കോടതി; 'ചിറ്റമ്മ നയം വേണ്ട, ഭരണഘടന വായിച്ചിട്ട് വരൂ'; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്കി; സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് ജനങ്ങളോട് പറയൂ; കാരുണ്യമല്ല തേടുന്നതെന്നും കോടതിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ8 Oct 2025 1:45 PM IST