You Searched For "ഹൈക്കോടതി"

ഇനിയെങ്കിലും മതിയാക്കു; ആളുകൾ മരിക്കുന്നു, അതിന് നേരെ കണ്ണടയ്ക്കാൻ കഴിയില്ല; ഡൽഹിയിലെ ഓക്‌സിജൻ ലഭ്യതക്കുറിവിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
നിങ്ങൾക്ക് ഒട്ടകപക്ഷിയെപ്പോലെ മണലിൽ തല പൂഴ്‌ത്താം; ഞങ്ങൾ അങ്ങനെ ചെയ്യില്ല; എല്ലാ സംവിധാനവും ക്രമീകരിച്ചേ മതിയാകൂ; ഡൽഹിക്ക് മെഡിക്കൽ ഓക്സിജൻ അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്ത കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ഭരണഘടന വിരുദ്ധം;കേരള സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി; റദ്ദാക്കിയത് 2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ നിയമനങ്ങളും; 2017-ലെ വിജ്ഞാപന പ്രകാരം നിയമിച്ചത് 58 പേരെ
സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമം എപ്പോൾ പരിഹരിക്കും; കേന്ദ്രസർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി; വിതരണത്തിന് കർമപദ്ധതി വേണമെന്നും നിർദ്ദേശം; വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്കിൽ സ്വമേധയാ കോടതി കേസ് എടുത്തിട്ടും ഫലമില്ല; വാക്സീനു വേണ്ടി പുലർച്ചെ നാലുമുതൽ തിരക്ക്
ഹർജികൾ ഓൺലൈനായി സമർപ്പിക്കണം; സിറ്റിങുകൾ വീഡിയോ കോൺഫറൻസിങ് സംവിധാനത്തിലൂടെ നടത്തും; രേഖകളുടെ ഒറിജിനൽ പിന്നീടു സമർപ്പിക്കണം; അടിയന്തര സ്വഭാവമുള്ള കേസുകൾ പരിഗണിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കണം: കേരളാ ഹൈക്കോടതി ഇനി ഓൺലൈനിലേക്ക്
വാക്‌സിൻ ഇല്ലാത്തപ്പോൾ വാക്‌സിനേഷൻ ചെയ്യാൻ പറയുന്ന ഡയലർ ട്യൂൺ എന്തിന്? ഒരാൾ വിളിക്കുമ്പോൾ ഫോണിൽ അലോസലപ്പെടുത്തുന്ന ഈ സന്ദേശം നിങ്ങൾ കേൾപ്പിക്കുന്നു; ജനങ്ങൾക്ക് നിങ്ങൾ വാക്‌സിൻ നൽകുന്നുമില്ല; രൂക്ഷവിമർശനവുമായി ഹൈക്കോടതി
ഇതരസംസ്ഥാന ലോട്ടറി വിൽപ്പന: സംസ്ഥാന സർക്കാറിനെ പിന്തുണച്ച് ഹൈക്കോടി; ഇതരസംസ്ഥാന ലോട്ടറി വിൽപ്പന വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; സർക്കാർ വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി കോടതി സ്റ്റേ ചെയ്തു
സംസ്ഥാനങ്ങൾക്കു ചട്ടമുണ്ടാക്കാൻ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം തന്നെ അധികാരം നൽകുമ്പോൾ ചട്ടഭേദഗതി കൊണ്ടുവരുന്നതു ഫെഡറൽ തത്വങ്ങളുടെ ലംഘനമല്ല; ജനങ്ങൾ കബളിപ്പിക്കപ്പെടാതിരിക്കാൻ കേരളത്തിനു നടപടിയാകാം; ലോട്ടറി ചട്ടഭേദഗതികൾ ശരിവെച്ചുള്ള ഹൈക്കോടതി വിധിയിൽ സംസ്ഥാനത്തിന് ആശ്വസം
സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിലുള്ള തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിക്കുന്നത് കോവിഡ് ചട്ടലംഘനമെന്ന് ഹർജിയിലെ വാദം
സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെണ്ണം പരമാവധി കുറയ്ക്കണം; എംഎൽഎമാരെ ചുരുക്കണം;  എംഎൽഎമാരുടെ ബന്ധുക്കളെ ഒഴിവാക്കണം; കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്നും ഹൈക്കോടതി; ചടങ്ങിൽ പരമാവധി 350 പേരേ എത്തുകയുള്ളൂവെന്ന് സർക്കാർ; ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ശരിയല്ലെന്നും കോടതി