You Searched For "ഹൈക്കോടതി"

അതിജീവിതക്ക് തിരിച്ചടി; നടിയെ ആക്രമിച്ച കേസിലെ വിചാരണാ ജഡ്ജിയായി ഹണി എം വർഗീസ് തുടരും; വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി; ജഡ്ജിയുടെ ഭർത്താവും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണെന്നും നീതിപൂർവ്വമായ വിചാരണ നടക്കില്ലെന്നുമുള്ള വാദം തള്ളി കോടതി
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുനഷ്ടം എത്ര ;  പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയോ എന്നും കടുപ്പിച്ച് ഹൈക്കോടതി; ഓരോ കേസിലെയും നഷ്ടത്തിന്റെ കണക്ക് പ്രത്യേകമായി സമർപ്പിക്കണമെന്നും നിർദ്ദേശം
ക്രമക്കേട് ഉണ്ടെങ്കിൽ വിസിമാരുടെ നിയമനം നിലനിൽക്കില്ല; സുപ്രീം കോടതി വിധി പ്രാവർത്തികം ആക്കുക മാത്രമല്ലേ ചാൻസലർ ചെയ്തുള്ളു; കോടതി വിധിപ്രകാരം ചാൻസലർക്ക് ഇടപെടാം; ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് വിസിമാർക്ക് മറുപടി നൽകാനുള്ള സമയം നീട്ടി നൽകി ഹൈക്കോടതി; നോട്ടീസിന് മറുപടി നൽകിയത് രണ്ടുവിസിമാർ
തിരുവനന്തപുരം മേയറുടെ കത്തു വിവാദത്തിൽ ഹൈക്കോടതി ഇടപെടൽ; മേയർക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി; ഹരജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു; എന്തിനാണ് മൊഴി എടുക്കുന്നത് എന്നറിയില്ല, സമയം ചോദിച്ചിട്ടുണ്ട്; ക്രൈംബ്രാഞ്ചിന് മൊഴി നൽകുമെന്ന് ആനാവൂർ നാഗപ്പനും
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നിയമന വിഷയത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി; സിസാ തോമസിനു ചുമതല നൽകിയതിന് എതിരായ സർക്കാർ ഹർജി ഫയലിൽ സ്വീകരിച്ചു; സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല; എങ്ങനെ സ്‌ക്രീനിങ് കമ്മിറ്റി യോഗ്യത രേഖകൾ വിലയിരുത്തി? സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ കൃത്യമായ രേഖകളില്ല; അതൃപ്തി അറിയിച്ച് ഹൈക്കോടതി; അഭിമുഖ വീഡിയോ പുറത്ത് വിടില്ലെന്ന നിലപാടും കെ കെ രാഗേഷിന്റെ ഭാര്യയെ രക്ഷിക്കാനോ?
എൻ എസ് എസിന് പോയി കുഴി വെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല; അദ്ധ്യാപനം ഗൗരവമുള്ള ജോലി; അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണം; കണ്ണൂർ സർവകലാശാല അസോ. പ്രൊഫസർ നിയമന വിവാദത്തിൽ പ്രിയ വർഗ്ഗീസിനെ വിമർശിച്ചും ചോദ്യങ്ങൾ ചോദിച്ചും ഹൈക്കോടതി
വിസി വിരമിക്കാൻ അഞ്ചുദിവസം മാത്രം ബാക്കി നിൽക്കെ പ്രിയവർഗീസിനെ ഒന്നാം റാങ്കുകാരിയാക്കി; ഓൺ ലൈൻ ഇന്റർവ്യൂവിലൂടെ ഒന്നാം റാങ്കുകാരിയാക്കിയത് സ്‌ക്രൂൂട്ടിനി കമ്മിറ്റി രൂപീകരിച്ച്; തുടക്കം മുതൽ ഒടുക്കം വരെ പിൻവാതിൽ നിയമനത്തിന് ഒത്താശ; ഹൈക്കോടതി വിധി കണ്ണൂർ സർവകലാശാലയ്ക്കും വിസിക്കും കനത്ത തിരിച്ചടി
ഹൈക്കോടതി വിധിയോടെ പ്രിയ വർഗ്ഗീസിനെ കൈവിട്ട് കണ്ണൂർ സർവ്വകലാശാലയും; വിധിക്കെതിരെ അപ്പീൽ പോകില്ലെന്ന് കണ്ണൂർ സർവകലാശാല; കോടതി വിധി നടപ്പിലാക്കുമെന്നും വിധി നിരവധി അദ്ധ്യാപകരെ ബാധിക്കുന്ന കാര്യമാണെന്നും സർവ്വകലാശാല വി സി; റാങ്ക് ലിസ്റ്റ് പുനഃപരിശോധനടത്തി പട്ടികയിലെ ആദ്യ മൂന്നുപേരെ പരിഗണിക്കുമെന്നും വിശദീകരണം
ഒരു കുട്ടി പുറത്തിറങ്ങിയാൽ മടങ്ങിയെത്തുമോയെന്ന് ഉറപ്പുണ്ടോ?; ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്; ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണം;  കലക്ടറുടെ മേൽനോട്ടം വേണമെന്നും ഹൈക്കോടതി; ക്ഷമ ചോദിച്ച് കോർപറേഷൻ