You Searched For "പ്രതി"

രാത്രി സമയങ്ങളിൽ മാത്രം കറങ്ങി നടക്കുന്ന ഈ വിരുതന്റെ ലക്ഷ്യം മോഷണം മാത്രമല്ല; അതിരുവിട്ട പ്രവർത്തിയെല്ലാം ക്യാമറ കണ്ണുകൾ കണ്ടു; പ്രതി പോലീസ് വലയിൽ കുടുങ്ങിയത് ഇങ്ങനെ
കള്ളത്തരം കാണിച്ചിട്ട് നേരെ വിട്ടത് നെയ്യാറ്റിന്‍കര ഭാഗത്തേക്ക്; പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിൽ ബസ് വളഞ്ഞ് പൊക്കി; കുപ്രസിദ്ധ മാലപൊട്ടിക്കൽ സംഘം കുടുങ്ങിയത് ഇങ്ങനെ
യുവതിയെ കണ്ടതും ഒരു കാരണവും ഇല്ലാതെ നെഞ്ചിൽ പിടിച്ച് ഒരൊറ്റ തള്ള്; ദേഷ്യം തീരുന്നതുവരെ വൃത്തികെട്ട രീതിയിൽ സംസാരം; കൂടെ നിന്ന കുട്ടുകാരനെയും വെറുതെ വിട്ടില്ല; പ്രതി പിടിയിൽ
വഴക്കിനിടെ ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി; വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് മഞ്ജു ഉറങ്ങുകയാണെന്ന്; സംശയം തോന്നിയ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഹാളില്‍ മരിച്ചു കിടക്കുന്ന സഹോദരിയെ: ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും