You Searched For " പ്രതി"

ഏ​ലം സ്റ്റോ​റി​ന്റെ പൂ​ട്ട് പൊ​ളിച്ച്​ മോഷണം; അ​ച്ഛ​നും മ​ക​നും ചേർന്ന് മോഷ്ടിച്ചത് മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല വ​രു​ന്ന ഏലക്ക; പരിശോധനക്കെത്തിയ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; ഒടുവിൽ 22കാരൻ പിടിയിൽ; കൂട്ടുപ്രതിയായ അച്ഛൻ ഒളിവിൽ
മദ്യപിച്ചെത്തി ബഹളം വയ്ക്കുന്നത് സ്ഥിരം കലാപരിപാടി; സഹികെട്ട അയൽവാസി ചോദ്യം ചെയ്തു; പക ഉള്ളിലൊതുക്കി; പിന്നാലെ അയല്‍വാസിയുടെ വീട് തീവെച്ചു നശിപ്പിച്ചു; മുഴുവൻ സാധനങ്ങളും കത്തിചാമ്പലായി; ഒടുവിൽ പ്രതി കുടുങ്ങിയത് ഇങ്ങനെ..!
ദിവ്യശ്രീയുടെ കൊലപാതകം; രാജേഷ് എത്തിയത് കൊല്ലാന്‍ ഉറപ്പിച്ചു കരുതിക്കൂട്ടി തന്നെ; കൃത്യത്തിന് ശേഷം വലിച്ചെറിഞ്ഞ കത്തി പെരുമ്പപ്പുഴയില്‍ നിന്ന് കണ്ടെത്തി; രാജേഷ് വീട്ടിലേക്ക് എത്തിയത്  മകന്‍ ആശിഷിനോട് അമ്മ വീട്ടിലുള്ള കാര്യം ചോദിച്ച് ഉറപ്പാക്കിയ ശേഷം; പ്രതി റിമാന്‍ഡില്‍
കളിക്കുന്നതിനിടയിൽ തമാശയ്ക്ക് അടിച്ചു; തല സ്ലാബില്‍ ഇടിച്ച് കുട്ടി മരിച്ചു; പരിഭ്രാന്തനായി യുവാവ്; മൃതദേഹം കത്തിക്കാനും ശ്രമം; ബന്ധു അറസ്റ്റിൽ; വിശ്വാസിക്കാൻ പറ്റാതെ നാട്ടുകാർ; കളി കാര്യമായപ്പോൾ സംഭവിച്ചത്..!
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ സ്വകാര്യ ബസിൽ തട്ടിക്കൊണ്ടുപോയി; യുവതിയെ ലോഡ്‌ജുകളിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി; ക്രൂരത തുടർന്നത് ഒരാഴ്ചയോളം; പിന്നാലെ ജാമ്യം കിട്ടി പ്രതി ഒളിവിൽപ്പോയി; വർഷങ്ങൾക്കിപ്പുറം വീണ്ടും പിടിയിൽ; പ്രതി കുടുങ്ങിയത് ഇങ്ങനെ..!
കൃഷിയിടത്തിലൂടെ ട്രാക്ടർ ഓടിച്ച് വിളകൾ നശിപ്പിച്ചത് ചോദ്യം ചെയ്ത് ആദിവാസി യുവതി; പക ഉള്ളിലൊതുക്കി യുവാവ്; പിന്നാലെ യുവതിയെ ക്രൂരമായി മർദിച്ച് മനുഷ്യവിസർജ്യം തീറ്റിച്ചു; പ്രതി ഒളിവിൽ; വ്യാപക പ്രതിഷേധം; ഒടുവിൽ നടന്നത്..!
വിവാഹാഭ്യർത്ഥന നിരസിച്ചതിൽ പക; അധ്യാപികയെ ക്ലാസിൽ കയറി കുത്തി കൊലപ്പെടുത്തി; കുട്ടികൾ നിലവിളിച്ചോടി; ഞെട്ടൽ വിട്ടുമാറാതെ സഹപ്രവർത്തകർ; സംഭവം തഞ്ചാവൂരിൽ..!