You Searched For "പ്രതി"

രഹസ്യ വിവരം നിര്‍ണ്ണായകമായി; ചോദ്യം ചെയ്യലില്‍ പണം കുഴിച്ചിട്ട സ്ഥലം പ്രതി തന്നെ കാട്ടിക്കൊടുത്തു; തൊണ്ടി മുതല്‍ കിട്ടിയത് ഷിബിന്‍ലാലിന്റെ വീടിന് സമീപമുള്ള പറമ്പില്‍ നിന്നും; 39 ലക്ഷം കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവാകും; പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് കവര്‍ച്ചയ്ക്ക് കൂടുതല്‍ വ്യക്തത
ബെംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ ഇറക്കി നാട്ടിലെത്തിച്ച് വില്‍പ്പന; കൊല്ലത്തെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് കുടുങ്ങി; 220 ഗ്രാം വരെ പിടിച്ചെടുത്തു
ആളെ കിട്ടി..; തല പൊട്ടി ചോരയൊലിച്ച് നിന്ന പോലീസുകാരൻ; പിന്നാലെ ഒരാളുടെ അസഭ്യ വര്‍ഷം; ഡ്യൂട്ടിക്കിടെ ആക്രമണം അഴിച്ചുവിട്ട പ്രതി അറസ്റ്റിൽ; എല്ലാത്തിനും കാരണം മുൻവൈരാഗ്യം