You Searched For "പ്രതി"

കൂട്ടബലാല്‍സംഗത്തില്‍ പ്രതിയായപ്പോള്‍ ഒളിവില്‍പ്പോയത് മൂന്നു വര്‍ഷം മുന്‍പ്; തമിഴ്നാട്ടില്‍ ഗുണ്ടയുടെ വീട്ടില്‍ വെല്‍ഡറായി ഒളിവുജീവിതം; മൊബൈല്‍ഫോണ്‍ പാടേ ഉപേക്ഷിച്ചു; ആരെയും ബന്ധപ്പെട്ടില്ല; പക്ഷേ, അവിടെയെത്തി അടൂര്‍ പോലീസ് യുവാവിനെ പൊക്കി
കാസര്‍ഗോഡ് പോക്‌സോ കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തില്‍ ഗുളികകളുടെ സാന്നിധ്യവും രക്തം കട്ട പിടിച്ച പാടുകളും;  മുബഷീറിന്റെ മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും
വയനാട്ടിലെ തിരുനെല്ലിയില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍; കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മുഹമ്മദ് ഷഫീഖിനെതിരെ നേരത്തെയും സമാനമായ ലൈംഗിക അതിക്രമ പരാതികള്‍;  പ്രതി റിമാന്‍ഡില്‍