You Searched For "പ്രതി"

ആദ്യ ഭര്‍ത്താവ് മരിച്ചപ്പോള്‍ വീണ്ടും വിവാഹം; രണ്ടാം ഭര്‍ത്താവും മരിച്ചപ്പോള്‍ കൂടെ കൂടിയത് വാഗമണ്ണിലെ ഹോട്ടല്‍ ജീവനക്കാരന്‍; ഒമ്പതാം ക്ലാസുകാരിയുടെ പ്രസവത്തിന് പിന്നില്‍ അമ്മയുടെ സുഹൃത്ത്
വീ​ട്ടി​ലെ അ​ടു​ക്ക​ള​ ഭാഗത്ത് പമ്മി നിന്ന് അതിക്രമിച്ചുകയറി; വാ​യും മൂ​ക്കും പൊ​ത്തി​പി​ടി​ച്ച് ക​ഴു​ത്തി​ല്‍ കിടന്ന ആ​റ് പ​വ​ന്‍ ഉരുപ്പടി കട്ട് മുങ്ങൽ; ശേഷം മലപ്പുറത്തെ ഒരു ജ്വ​ല്ല​റി​യിലെത്തി സ്വ​ര്‍​ണ​മാ​ല വിറ്റ് കുബുദ്ധി; നാടിനെ നടുക്കിയ ആ മോഷണത്തിൽ മുഖ്യപ്രതിയുടെ കൂട്ടാളിയെയും പൊക്കി പോലീസ്; ഫാത്തിമ ഇനി അകത്ത്
ഓടി..ഓടി ഇനി വയ്യ..; കൈയ്യിലെ പണമെല്ലാം തീർന്നു; കിടക്കാനൊരിടം വേണം അത്രയേ ഉള്ളൂ..!!; അഭയം തേടി നേരെ ഓടിക്കയറിയത് ജനമൈത്രി പോലീസ് സ്റ്റേഷനിൽ; മട്ടും ഭാവവും കണ്ടപ്പോൾ ചെറിയൊരു സംശയം; ആധാർകാർഡ് പരിശോധനയിൽ സത്യം പുറത്ത്; തെളിവായി ആ കാമറ ദൃശ്യങ്ങൾ
കൈയ്യിലെ പണം മോഷണം പോയി, കിടക്കാന്‍ സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞ് രാത്രി പൊലീസ് സ്റ്റേഷനില്‍; പെരുമാറ്റത്തില്‍ വശപിശക് തോന്നി അന്വേഷണം; മാനന്തവാടിയില്‍ കണ്ണപുരം കേബിള്‍ മോഷണ കേസിലെ പ്രതി പിടിയില്‍
കേസുകളില്‍ ജാമ്യം എടുക്കാന്‍ വേണ്ടി വാങ്ങി പണയം വച്ചത് രണ്ടു പവന്‍ സ്വര്‍ണ വളകള്‍; തിരികെ ആവശ്യപ്പെട്ടപ്പോള്‍ വയോധികയെ വെട്ടി  സഹോദരി പുത്രന്‍; പ്രതി അറസ്റ്റില്‍