You Searched For "പ്രതി"

റൂം മേറ്റ്‌സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും ക്യത്യമായി അറിവ് എങ്ങനെ കിട്ടി? മറ്റുമുറികളില്‍ എല്ലാം ഒന്നിലേറെ പേര്‍; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; മധുരയില്‍ നിന്ന് എസ്‌ഐടി, ലോറി ഡ്രൈവറെ പിടികൂടിയത് സാഹസികമായി
അവന്റെ നിഴൽ പോലും അറിയാതെ പിന്തുടർന്നു; മാസങ്ങൾ നീണ്ട നിരീക്ഷണത്തിൽ കൈയ്യോടെ പൊക്കി; വീട്ടിലെ മുറിയിൽ മുഴുവൻ ലഹരി മയം; കൂടാതെ ലൈസൻസില്ലാതെ സൂക്ഷിച്ച പടക്കങ്ങളും; അറസ്റ്റ്
ലഖ്‌നൗവിൽ നിന്ന് ഒരു സ്ത്രീയെ കണ്ട് മടക്കം; കാറിന്റെ പോക്കിൽ തന്നെ നല്ല പന്തികേട്; സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് കിട്ടിയ സന്ദേശത്തിൽ ഞെട്ടൽ; ഒടുവിൽ ചെയ്‌സ് ചെയ്തുള്ള പരിശോധനയിൽ പ്രതിയുടെ കുറ്റസമ്മതം
ഫ്ലാറ്റിന്റെ താക്കോൽ നൽകിയിട്ടും ബാഡ്ജ് നൽകാത്തതിൽ പ്രകോപനം; കെയർ ടേക്കറുടെ 12കാരിയായ മകളെ മുറിയിലെത്തിച്ച് കണ്ണില്ലാ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം അരുംകൊല; കഴുത്തിലും ശരീരത്തിലും ആഴത്തിൽ മുറിവുകൾ; പാതി അറുത്ത നിലയിൽ മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ 27കാരിയായ കൊടും കുറ്റവാളി; കേസിൽ വിചാരണ തുടങ്ങി
തലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവം; കഴക്കൂട്ടത്ത് സ്വകാര്യഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; പ്രതിയെ മുന്‍പരിചയമില്ലെന്ന് യുവതി; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്
പെൺകുട്ടിയെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചത് അമ്മയുടെ സഹായത്തോട; പല ദിവസങ്ങളിലും ഇതേ സ്ഥലത്ത് എത്തിച്ച് പ്രലോഭിപ്പിച്ച് ക്രൂരത; മലപ്പുറത്തെ ആ കേസിൽ വീണ്ടും അറസ്റ്റ്; തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ മുറി അനുവദിച്ച ലോഡ്ജ് നടത്തിപ്പുകാരനെയും പൊക്കി പോലീസ്