You Searched For "പ്രതി"

അരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍; അനന്യ ഭട്ടിന്റെ മരണവും കെട്ടുകഥ; ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും സാക്ഷി; ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍; അസം സ്വദേശിയെ കണ്ടെത്തിയത് സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും: പോലിസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ
പ്രതിയെ സെല്ലിൽ ഇടാതെ പുറത്തു നിർത്തി ആന മണ്ടത്തരം; നിമിഷ നേരം കൊണ്ട് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ ബുദ്ധി; കടന്നുകളഞ്ഞത് പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി; ഓടിയത് കൈവിലങ്ങുമായി; വല വിരിച്ച് പോലീസ്