SPECIAL REPORT'ഇത് ക്രൂരവും വിമതശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമം; ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 (എ)യ്ക്ക് സമാനമാണിത്'; കേരള പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷൺ; കേരള സർക്കാർ കൊണ്ടുവന്നത് സിപിഎമ്മിന്റെ ദേശീയ നിലപാടിന് വിരുദ്ധമായി നിയമം; അടിച്ചമർത്തൽ നിയമനത്തിനെതിരെ മൗനം പാലിച്ച് യെച്ചൂരിയുംമറുനാടന് മലയാളി22 Nov 2020 10:14 AM IST
Uncategorizedഎല്ലാത്തരം ക്രിയാത്മക അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന സർക്കാർ പരിഗണിക്കും; പൊലീസ് നിയമഭേദഗതിയിൽ നയം വ്യക്തമാക്കി സിപിഎം കേന്ദ്ര നേതൃത്വംമറുനാടന് ഡെസ്ക്22 Nov 2020 10:13 PM IST
Politicsസതിയും മൃഗബലിയും നരബലിയും പോലെ ഒരു ദുരാചാരമാണ് ശബരിമലയിലേതെന്ന് പുത്തരിക്കണ്ടത്ത് ആഞ്ഞടിച്ചു; പക്ഷേ തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ നിലപാട് മാറ്റി; ബ്രൂവറിയിലും സ്പ്രിംങ്കളറിലും സമാനമായ മലക്കം മറിച്ചിൽ; ഇപ്പോൾ പൊലീസ് ആക്ടിലും വടികൊടുത്തു അടിവാങ്ങിയ അതേ അവസ്ഥ; ഇരട്ടച്ചങ്കനെന്നും പറഞ്ഞത് അണികൾ തള്ളുന്ന പിണറായിയുടെ നിലപാട് മാറ്റം ചർച്ചയാവുമ്പോൾമറുനാടന് മലയാളി23 Nov 2020 3:43 PM IST
KERALAMനിയമസഭയിൽ വയ്ക്കും മുമ്പ് അന്വേഷണം; ഇഡിക്കെതിരെ സിപിഎം അവകാശ ലംഘന നോട്ടീസ് നൽകാനൊരുങ്ങുന്നുമറുനാടന് ഡെസ്ക്23 Nov 2020 4:32 PM IST
SPECIAL REPORTജനങ്ങളുടെ വായടപ്പിക്കുന്നതിനിൽ പിണറായി സർക്കാർ ഒറ്റക്കല്ല! ഇക്കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒരേതൂവൽ പക്ഷികൾ; ഐടി ആക്ടിൽ 66എ വകുപ്പ് ഉൾപ്പെടുത്തിയത് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലവിളിക്കുന്ന കോൺഗ്രസ്; ജഡ്ജിമാർക്കെതിരായ അഴിമതി ആരോപണം റിപ്പോർട്ടു ചെയ്യരുതെന്ന് ഓർഡിനൻസ് കൊണ്ടുവന്നത് ബിജെപിയുംമറുനാടന് ഡെസ്ക്24 Nov 2020 7:13 AM IST
SPECIAL REPORT'പ്രചാരണത്തിനായി 20 കോടി വരെ ചെലവായി; ഡമ്മി സ്ഥാനാർത്ഥിയെ നിർത്തുന്നതിനും അണികൾക്ക് മദ്യം വാങ്ങുന്നതിനും എല്ലാമായി ലക്ഷക്കണക്കിനു രൂപ ചെലവ്; നിങ്ങൾ തരുന്ന 5 കോടി കറൻസിയായി ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ എൽപ്പിക്കണം'; ടിവി 9 ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിൽ എം കെ രാഘവൻ പറഞ്ഞത് ഇങ്ങനെ; കോഴിക്കോട്ടെ ജനകീയ എംപിയും വിജിലൻസ് വലയിൽഎം മാധവദാസ്24 Nov 2020 6:51 PM IST
SPECIAL REPORTമലയാളത്തിലെ പ്രമുഖ നടന്റേതടക്കം ലൈംഗിക ചൂഷണ ശ്രമം വെളിപ്പെടുത്തിയ ആക്റ്റിവിസ്റ്റ്; ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെങ്കിൽ വിദ്യാഭ്യാസം വേണമെന്നും ഒരു രാത്രികൊണ്ട് ചെങ്കൊടി പിടിക്കാനാവില്ലെന്നും തുറന്നടിച്ചു; ഉടനെ സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യത്തിന് 'എന്നാൽ അങ്ങനെയാവട്ടെ' എന്ന് മറുപടി; ബംഗാളി നടി ശ്രീലേഖ മിത്ര സിപിഎമ്മിലേക്കെ് അഭ്യൂഹംമറുനാടന് ഡെസ്ക്24 Nov 2020 10:08 PM IST
KERALAMസ്ഥാനാർത്ഥി നിർണയത്തിലെ തർക്കം രൂക്ഷമായി; കൊല്ലത്ത് സഖാക്കളുടെ തമ്മിലടി തുടരുന്നുമറുനാടന് ഡെസ്ക്25 Nov 2020 11:36 AM IST
SPECIAL REPORTഇഡിക്ക് കിട്ടിയ രഹസ്യ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതിയായി ലഭിച്ചു; വടകരയിലെ ബിനാമി സ്വത്തുക്കളിൽ പാർട്ടിക്കും സംശയം; മെഡിക്കൽ കോളേജിൽ നിന്ന് രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്തത് യെച്ചൂരിയുടെ ഉഗ്രശാസനത്തിന് ശേഷമെന്ന് റിപ്പോർട്ട്; ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനേയും പാർട്ടി കൈയൊഴിയുന്നു; പിന്നിൽ ബേബി ഇഫക്ട്മറുനാടന് മലയാളി28 Nov 2020 7:41 AM IST
SPECIAL REPORTകസ്റ്റംസും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലെ അച്ചുതണ്ടിന് സഹായം നൽകിയത് രവീന്ദ്രന്റെ അമ്മയുടെ സഹോദരിയുടെ മകൻ! കോഴിക്കോട് ജി എസ് ടിയിലെ പിആർഒയെ ഇഡി അറസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ട്; സ്വപ്‌നയ്ക്കും കൂട്ടർക്കും കസ്റ്റംസ് കടമ്പ കടന്നു കിട്ടാൻ നിർദേശങ്ങളും വിവരങ്ങളും നൽകിയത് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം; ജന്മഭൂമി വാർത്തയിൽ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി29 Nov 2020 8:05 AM IST
Politicsപൊലീസ് ആക്ടിനെ പരസ്യമായി ആദ്യം എതിർത്തത് ബേബി; തെറ്റുപറ്റിയെന്ന് സെക്രട്ടറി വിജയരാഘവനും സമ്മതിച്ചു; തൊട്ടു പിറകെ മന്ത്രി ഐസക്കിന്റെ 'വട്ടു' പ്രയോഗവും; കോടിയേരി മാറിയതോടെ കഷ്ടകാലം പിണറായിക്ക്; തദ്ദേശത്തിൽ ഫലം എതിരായാൽ മുഖ്യമന്ത്രിക്കും അവധി കൊടുക്കും; തിരിച്ചടി സെമി ഫൈനൽ വിജയത്തിന് ശേഷമെന്ന് പിണറായി പക്ഷം; സിപിഎമ്മിൽ വീണ്ടും രണ്ടഭിപ്രായംമറുനാടന് മലയാളി29 Nov 2020 11:28 AM IST
Uncategorizedശ്രീവാസ്തവ മുത്തൂറ്റിന്റെ സെക്യൂരിറ്റി അഡൈ്വസർ; കിഫ്ബി സിഇഒയ്ക്കും മുത്തൂറ്റ് കാപ്പിറ്റൽ ബന്ധം; പൊലീസ് ആക്ടിലെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിനുള്ള പ്രതികാരം തീർക്കലോ കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ്? നടന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള റെയ്‌ഡെന്ന് തുറന്ന് പറഞ്ഞ് മന്ത്രി ഐസക്കും; പിണറായിക്ക് ഭരണത്തിൽ പിടി അയയുന്നുവോ? സിപിഎമ്മിന് സംശയങ്ങൾ ഏറെമറുനാടന് മലയാളി29 Nov 2020 1:52 PM IST