You Searched For " സിപിഐ"

സിപിഎമ്മുകാരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ സിപിഐ; ദേവികുളം മുൻ എംഎൽഎയ്ക്ക് സുസ്വാഗതമേകും; ആഘോഷമാക്കി നേതാക്കളെ സ്വീകരിക്കണമെന്ന നിലപാടിൽ ജില്ലാ സെക്രട്ടറിമാർ; ഇടതുപക്ഷത്തെ വല്യേട്ടനെ തകർക്കാൻ സിപിഐയോ? മനസ്സ് തുറക്കൽ വൈകിപ്പിച്ച് എസ് രാജേന്ദ്രനും
പത്തനംതിട്ടയിലും പ്രവർത്തകർക്ക് മടുത്തു തുടങ്ങി; കൊടുമണിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം സിപിഐയിൽ ചേർന്നു; നടപടി പ്രാദേശിക നേതൃത്വത്തിന്റെ വർഗീയതയിൽ പ്രതിഷേധിച്ചെന്ന് വിശദീകരണം; സിപിഎം പ്രതികാരം ചെയ്യുമെന്ന് പാർട്ടി വിട്ടവർക്ക് ഭയം
ഹരിപ്പാട് ചെന്നിത്തലയ്ക്ക് എതിരെ മത്സരിപ്പിക്കാമെന്ന് കാനത്തിന്റെ ഓഫർ; സോഷ്യലിസ്റ്റിലെ ക്ലീൻ ഇമേജിനെ ലക്ഷ്യമിട്ട് മന്ത്രി സജി ചെറിയാനും കരുനീക്കത്തിൽ; ഷെയ്ഖ് പി ഹാരീസ് സിപിഎമ്മിൽ ചേരുമോ? എൽജെഡി നേതാവ് എത്തുമെന്ന പ്രതീക്ഷയിൽ സിപിഐയും; ശ്രേയംസിനെ തള്ളി പറഞ്ഞ നേതാവ് പുതിയ പാർട്ടിയുണ്ടാക്കില്ല
നാട്ടുകാരെ വെറുപ്പിച്ച് സിപിഎം സിൽവർ ലൈൻ സർവേയുമായി മുന്നോട്ട് പോകുന്നത് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിച്ച്; പദ്ധതി ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി പഠിക്കാതെ മുന്നോട്ട് പോകുന്നതിൽ സിപിഐക്കും അനിഷ്ടം; സർക്കാർ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് പ്രകാശ് ബാബു; സമ്പന്നരുടെ പദ്ധതി എന്ന വിമർശനവുമായി ശാസ്ത്ര സാഹിത്യ പരിഷത്തും
മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ കടുത്ത നടപടിക്ക് സിപിഎം; പാർട്ടിയിൽ നിന്നും പുറത്താക്കാൻ ശുപാർശ നൽകി ഇടുക്കി ജില്ലാ കമ്മിറ്റി; ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് നിർദ്ദേശം; തീരുമാനം സംസ്ഥാനകമ്മിറ്റിക്ക് കൈമാറും; നടപടി കൈക്കൊണ്ടാൽ സിപിഐയിലേക്ക് പോകാൻ പാലമിട്ട് രാജേന്ദ്രൻ
ടിഎംഎസ് കോളേജിന് എയിഡഡ് പദവി നൽകാമെന്ന് പറഞ്ഞ് 86 ലക്ഷം വാങ്ങി; ഗുരുവായൂർ ദേവസ്വം അംഗമാക്കാൻ 20 ലക്ഷവും; സിപിഐ നേതാക്കൾക്കെതിരായ ആരോപണത്തിൽ ഒളിച്ചു കളി തുടർന്ന് പൊലീസ്; പണം വാങ്ങിയത് പ്രതി പരസ്യമായി സമ്മതിച്ചിട്ടും കേസില്ല; കുന്ദമംഗലത്തെ റിട്ടേ എസ് ഐയുടെ വേദന കാണാതെ പൊലീസും
കെ റെയിൽ പദ്ധതിയിലെ എതിർപ്പുകളെ കൂസാതെ ഉരുക്കു മുഷ്ടിയുമായി പിണറായി മുന്നോട്ട്; ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കാൻ കെ റെയിൽ കമ്പനിക്ക് 20.50 കോടി അനുവദിച്ചു ഉത്തരവിറക്കി; കെ റെയിൽ ഡിപിആർ കണ്ടിട്ടില്ലെന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജൻസിയും; സിപിഐ എതിരല്ലെന്ന് കോടിയേരിയും
ബിനോയ് വിശ്വത്തിന്റെ കോൺഗ്രസ് അനുകൂല പരാമർശം അനവസരത്തിൽ; കോൺഗ്രസ് വേദിയിൽ പോയി അത് പറയേണ്ടിയിരുന്നില്ല; തികച്ചും അപക്വം ആയി പോയെന്നും സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനം; അംഗങ്ങൾ ബിനോയിക്കെതിരെ തിരിഞ്ഞത് കോടിയേരിയുടെ വിമർശനത്തിന് പിന്നാലെ
ദേവികുളത്തെ രാജേന്ദ്രന് സ്വീകരണമൊരുക്കാൻ ഉറപ്പിച്ച് കാനം; . സിപിഎമ്മിൽ നിന്നു വരുന്നവർക്കു ഇനി നേരിട്ടു തന്നെ സിപിഐ അംഗത്വം കിട്ടും; സിപിഎമ്മിന് വെല്ലുവിളിച്ച് പുതിയ തീരുമാനവും; ഇടതുപക്ഷത്ത് വല്യേട്ടനെ ദുർബ്ബലപ്പെടുത്താൻ രണ്ടാമൻ; അടിസ്ഥാനം ശക്തിപ്പെടുത്താൻ സിപിഐ രണ്ടും കൽപ്പിച്ച്
അധികാരം കിട്ടാൻ വേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനം പങ്കു വച്ചു; പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാൻ തയാറാകാതെ സിപിഎം; ഇരവിപേരൂർ പഞ്ചായത്തിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിന്റെ പാതയിൽ; ബഹിഷ്‌കരണവുമായി സിപിഐ അംഗങ്ങൾ
സിപിഎം വർഷങ്ങളായി കൈവശം വെച്ച അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എതിരാളികളായി വന്നത് സിപിഐ; കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കം കലാശിച്ചത് സംഘർഷത്തിൽ; സിപിഎം-സിപിഐ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്ക്: സോഡാക്കുപ്പി കൊണ്ടുള്ള ഏറിൽ കൊടുമൺ എസ്എച്ച്ഓയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്