JUDICIALരാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്; മോചനം ഉത്തരവിറങ്ങുന്നത് 30 വർഷത്തിന് ശേഷം; മോചിപ്പിക്കാൻ കോടതി ഉത്തരവിറക്കിയത് ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ച്മറുനാടന് മലയാളി18 May 2022 5:25 PM IST
Marketing Featureപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 19കാരൻ പീഡിപ്പിച്ചത് ആറിലധികം തവണ; പ്രതിയുടെ നിരന്തര ഭീഷണിയിൽ മനോനില തകരാറിലായി പെൺകുട്ടി; മൂകായായി പ്രതികരിക്കാതെ നടന്ന പെൺകുട്ടിയെ കണ്ട് വീട്ടുകാർ അന്വേഷിച്ചപ്പോൾ പീഡന വിവരം പുറത്തുവന്നു; പ്രതി അറസ്റ്റിൽജംഷാദ് മലപ്പുറം14 Jun 2022 9:37 PM IST
KERALAMസുഭാഷ് 'വല'യിലായി; ജയിൽ ചാടാൻ മരത്തിൽ കേറിയ പ്രതി കൊമ്പൊടിഞ്ഞ് വലയിൽ വീണു; വലയിൽ വീണത് ഒരു മണിക്കുറോളം നീണ്ട ആത്മഹത്യ ഭീഷണിക്ക് ശേഷംമറുനാടന് മലയാളി13 July 2022 12:19 AM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമം; പ്രതി അറസ്റ്റിൽസ്വന്തം ലേഖകൻ30 July 2022 10:42 PM IST
Marketing Featureതമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ പാലത്തിൽ പിക്കപ്പ് വാൻ ഉപയോഗിച്ച് തടഞ്ഞിട്ട് യാത്രക്കാരെ ബലമായി പിടിച്ചിറക്കി; ശേഷം കാറും 1.78 കോടി രൂപയും കവർന്നു; മോഷണ സംഘത്തിലെ ഒരാൾ അറസ്റ്റിൽ; അര ലക്ഷം രൂപയും കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ ഒരു പവൻ സ്വർണമാലയും കണ്ടെടുത്തുമറുനാടന് മലയാളി3 Aug 2022 6:41 PM IST
Marketing Featureമനോരമയെ കൊലപ്പെടുത്തിയ ആദം അലി മൃതദേഹം കിണറ്റിൽ തള്ളുന്ന ദൃശ്യങ്ങൾ പുറത്ത്; നീല ഷർട്ടും ജീൻസും ധരിച്ചും മൃതദേഹം കിണറ്റരികിൽ കൊണ്ടുവന്നത് വലിച്ചിഴച്ച്; പ്രതി ലഹരിക്കും ഓൺലൈൻ ഗെയിമുകൾക്കും അടിമ; കൊലപാതകം മോഷണത്തിനായി; നഷ്ടമായ ആറ് പവൻ കണ്ടെടുക്കാൻ സാധിച്ചില്ലെന്ന് പൊലീസ് കമ്മീഷണർമറുനാടന് മലയാളി10 Aug 2022 10:41 PM IST
Marketing Featureഅതുകൊണ്ടരിശം തീരാത്തവനാ സ്റ്റേഷന് ചുറ്റും മണ്ടി നടന്നു..! സ്റ്റേഷനിലേക്ക് വിളിപ്പിച്ച വിൻസെന്റ് പൊലീസിനെ വെള്ളം കുടിപ്പിച്ചു; 'അമേരിക്കൻ ബുള്ളി' നായയുമായി എത്തി ഗേറ്റ് അടിച്ചു തകർത്തു; പൊലീസുകാരനെ ചവിട്ടി വീഴ്ത്തി; മദ്യലഹരിയിൽ കണ്ടാണശേരി പൊലീസിനെ വിറപ്പിച്ചത് മുമ്പ് പള്ളി പെരുന്നാളിന് പൊലീസിനെ തല്ലിയ പ്രതിമറുനാടന് മലയാളി23 Aug 2022 3:38 AM IST
KERALAMപോക്സോ കേസിൽ റിമാൻഡ് ചെയ്തു; കോടതയിൽ നിന്നും ഇറങ്ങിയോടി ട്രാൻസ്ഫോമറിൽ പിടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതിസ്വന്തം ലേഖകൻ25 Aug 2022 1:54 PM IST
Marketing Featureഅഞ്ചു വർഷം മുൻപ് ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; ജാമ്യത്തിൽ ഇറങ്ങിയ ശേഷം സംസ്ഥാനമൊട്ടാകെ കടപ്പാക്കല്ല് പാകുന്നതിന്റെ പേരിൽ തട്ടിപ്പ് നടത്തി; റാന്നി സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 4.10 ലക്ഷം; ഇരട്ടക്കൊലക്കേസ് പ്രതി നാലു മാസത്തിന് ശേഷം പിടിയിൽശ്രീലാല് വാസുദേവന്16 Sept 2022 1:44 AM IST
KERALAMപോക്സോ കേസ് പ്രതിയുടെ കാൽ തല്ലിയൊടിച്ചു; പയ്യന്നൂരിൽ ആറുപേർക്കെതിരെ കേസ്സ്വന്തം ലേഖകൻ21 Sept 2022 4:07 AM IST
Uncategorizedഎസ്ബിഐ ബാങ്കിന്റെ വ്യാജ ലിങ്ക് അയക്കും; തട്ടിപ്പിന് 50 സിമ്മുകൾ, 25 മൊബൈൽ; ആളുകളെ വഞ്ചിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാന പ്രതി ഝാർഖണ്ഡ് സ്വദേശിയായ 22കാരൻ പിടിയിൽമറുനാടന് മലയാളി29 Oct 2022 11:48 PM IST
Marketing Featureഎട്ട് കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസ് പ്രതി പിടിയിൽ ; കാസർകോട് സ്വദേശി പിടിയിലായത് ഫുട്ബാൾ ലോകകപ്പ് കാണാൻ പോകുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും; തട്ടിപ്പ് നടത്തിയത് നികേഷ് ഉൾപ്പടെ അഞ്ചംഗ സംഘംമറുനാടന് മലയാളി19 Nov 2022 12:35 AM IST