You Searched For "24 ന്യൂസ്"

തിരുവനന്തപുരത്തെ ബിജെപിക്കാരന്റെ കാലുപിടിച്ച് കേസ് അട്ടിമറിക്കാൻ നീക്കം; അതിനിടയിൽ ചെമ്പോലയിൽ പരാതിയുമായി മുമ്പോട്ടെന്ന് ആർഎസ്എസ്; ശ്രീകണ്ഠൻ നായരെ ഒന്നാം പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെ പരാതി; സഹിൻ ആന്റണി രണ്ടാം പ്രതി; 24 ന്യൂസിനെതിരെ പരിവാർ
തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്‌ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റ് ഇട്ടിട്ടുണ്ട്: പ്രമോദ് രാമനെ പേരു പറയാതെ അധിക്ഷേപിച്ച് വിനു വി ജോൺ; ചോദ്യം ഉയർത്തുമ്പോൾ നീ കള്ളുകുടിയനല്ലേ എന്ന് ചോദിക്കുന്ന യുക്തിയുടെ പേരാണ് സംഘിസം എന്ന് ഹർഷൻ; അവതാരകർ അതിരുവിടരുത് എന്ന വിഷയം ചർച്ചയാക്കി ശ്രീകണ്ഠൻ നായർ; ചാനൽ തലപ്പത്തെ ഈഗോ വാർ കടുക്കുന്നു
ഷക്കീലയോട് ശരീരം വിറ്റിട്ടുണ്ടോ എന്നു ചോദിച്ച അരുൺ കുമാർ; സന്തോഷ് ജോർജ് കുളങ്ങര ഭാര്യയ്ക്കു പകരം മറ്റാരെയെങ്കിലും വിദേശയാത്രകളിൽ കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ റിപ്പോർട്ടർമാർ പിന്നാലെയുണ്ടാകും എന്നു പറഞ്ഞ ശ്രീകണ്ഠൻ നായർ; 24ന്യൂസിന്റെ അവതാരകർ അതിര് വിടരുത് ചർച്ചയെ അഭിനന്ദിച്ചു ശ്രീജിത്ത് പണിക്കർ
ശബരിമല വിഷയത്തിൽ ചെമ്പോലയുടെ മറവിൽ വ്യാജ വാർത്ത നൽകിയ 24 ന്യൂസ് ചാനലിനെതിരെ ശങ്കു ടി ദാസിന്റെ ക്യാമ്പെയിന് വൻ പ്രതികരണം; നാല് ദിവസത്തിനുള്ളിൽ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി അയച്ചത് 21000 പേർ
മനീതി സംഘം വന്നതിലും റഹ്ന ഫാത്തിമ മലകയറിയതിലും ഒക്കെ അണിയറ നീക്കം; യുവതീ പ്രവേശന ദൗത്യങ്ങൾ പരാജയപ്പെട്ടതോടെ വ്യാജ ചെമ്പോലയുമായി 24 ന്യൂസ് രംഗപ്രവേശം ചെയ്തു; ശ്രീകണ്ഠൻ നായർ ഷോയിൽ യുവതീ പ്രവേശനത്തിനു വേണ്ടി ഘോരഘോരം വാദിച്ചു; 24 ന്യൂസിനെതിരായ പോരാട്ടം എറ്റെടുത്ത് സുരേന്ദ്രനും ജന്മഭൂമിയും
ന്യൂസ് ഫ്ളോറിൽ കയറി വന്ന് ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരെ കാണണമെന്നും അയാൾക്ക് രണ്ടെണ്ണം കൊടുക്കാനാണ് വന്നതെന്നും പറഞ്ഞു; പിന്നെ കേട്ടാൽ അറയ്ക്കുന്ന തെറിയും ശ്രീകണ്ഠൻ നായരെ വിളിച്ചെന്ന് സുജയ്യാ പാർവ്വതിയുടെ മൊഴി; 24 ന്യൂസിൽ നടന്നത് ബോയിങ് ബോയിങ്! തൃക്കാക്കര സ്റ്റേഷനിലെ പരാതി മലയാള ചാനൽ ചരിത്രത്തിൽ ആദ്യം
ശബരിമല വ്യാജ ചെമ്പോല കേസിൽ ആർ.ശ്രീകണ്ഠൻ നായർക്ക് ഹൈക്കോടതി നോട്ടീസ്; കോടതിയിൽ ഹാജരായി വിശദീകരണം നൽകണം; കേസിൽ സഹിൻ ആന്റണിക്കും മോൺസൺ മാവുങ്കലിനും പുറമേ സർക്കാരിനും നോട്ടീസ്; നടപടി അഡ്വ.ശങ്കു.ടി.ദാസിന്റെ പരാതിയിൽ