You Searched For "antony perumbavoor"

മലയാളത്തിന്റെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം; രണ്ടാം ഭാഗം ഇറങ്ങിയപ്പോഴും ആരാധകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു; മൂന്നാം ഭാഗത്തിനായി കാത്തിരിപ്പ്; ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കില്ല എന്ന അടിക്കുറിപ്പോടെ ദൃശ്യം 3ന് ഔദ്യേഗിക സ്ഥിരീകരണം; ജോര്‍ജു കുട്ടിയുടെ കഥ തീര്‍ന്നിട്ടില്ല; കാത്തിരുന്ന പ്രഖ്യാപനവുമായി മോഹന്‍ലാല്‍
കൂട്ടുകാരന്‍ ആണെങ്കിലും ആന്റണിയുടെ നെഞ്ചത്ത് കയറാന്‍ പോരേണ്ട! നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം എന്ന കുറിപ്പോടെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍; സ്വന്തം നിര്‍മ്മാതാവിന് എതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കത്തെ ചെറുത്ത് താരം; സിനിമാ തര്‍ക്കത്തില്‍ ലാല്‍ ആരാധകരുടെ പൊങ്കാല
ആന്റണി വന്നതോടെ ഞാനും, എന്നിലേക്ക് വന്നതോടെ ആന്റണിയും രക്ഷപ്പെട്ടു; എല്ലാവരും പറ്റിച്ചിരുന്ന ലാലേട്ടനെ സാമ്പത്തിക അച്ചടക്കം പഠിപ്പിച്ച മന:സാക്ഷി സൂക്ഷിപ്പുകാരന്‍; മുതലാളിയെ കൊണ്ട് പണിയെടുപ്പിക്കുന്ന തൊഴിലാളിയെന്ന് അധിക്ഷേപം; ഡ്രൈവര്‍ക്ക് പ്രൊഡ്യൂസറാവാന്‍ പാടില്ലേ? ആന്റണി പെരുമ്പാവൂരിന്റെ വിജയ ജീവിതം