You Searched For "arrest"

ചെന്നൈയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തികാട്ടി 15 ലക്ഷം കവര്‍ന്ന സംഭവം; പോലിസ് ഇന്‍സ്‌പെക്ടറും ആദായ നികുതി വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റില്‍
ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ പ്രതി 14 വര്‍ഷത്തിന് ശേഷം പിടിയില്‍;  ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ നിന്നും കസ്റ്റഡിയിലെടുത്ത് പോലിസ്
ഡേറ്റിംഗ് ആപ്പിലൂടെ യുവാവിനെ കെണില്‍പ്പെടുത്തി; വിളിച്ചു വരുത്തി മര്‍ദിച്ച ശേഷം സ്വവര്‍ഗാനുരാഗിയെന്ന് പറയിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് പണം തട്ടാന്‍ ശ്രമം: ആറുപേര്‍ അറസ്റ്റില്‍
അസമില്‍ ക്ഷേത്രത്തിന് സമീപം യുവതിയെ എട്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു: 18കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍: ഒരാള്‍ക്കായി തിരച്ചില്‍
വിദേശികള്‍ക്ക് വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തരപ്പെടുത്തി നല്‍കുന്ന റാക്കറ്റ് പിടിയില്‍; വിവിധ രാജ്യക്കാരായ 42 പേര്‍ അറസ്റ്റില്‍: അറസ്റ്റിലായവരില്‍ 13 പേര്‍ ബംഗ്ലാദേശികള്‍
അയര്‍ലന്റിലും യുകെയിലും യുഎസ്എയിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി-യുവാക്കളില്‍ നിന്നും തട്ടിയത് രണ്ട് മുതല്‍ നാല് ലക്ഷം രൂപ വരെ: നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍