You Searched For "assembly election"

രണ്ടിടത്ത് മത്സരിച്ചിട്ടില്ല; ഇനി മത്സരിക്കുകയുമില്ല; സന്നദ്ധത അറിയിച്ചെന്നത് വാർത്തകൾ മാത്രം; പുതുപ്പള്ളിയിൽ പറഞ്ഞതാണ് തന്റെ നിലപാട്; നേമത്തും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഉമ്മൻ ചാണ്ടി; അനിശ്ചിതത്വം ഉടൻ അവസാനിക്കുമെന്നും പ്രതികരണം; അന്തിമചിത്രം തെളിയാതെ ബിജെപിയുടെ ഗുജറാത്ത്; ഇനി നിർണായകം ഹൈക്കമാൻഡ് തീരുമാനം
മഞ്ചേശ്വരത്ത് പറന്നിറങ്ങി നിയുക്ത സ്ഥാനാർത്ഥി; 89 വോട്ടിന്റെ ആ കുറവ് നികത്താൻ സുരേന്ദ്രന് അമിത് ഷാ ഒരുക്കിയത് രാജകീയ എൻട്രി; മോദി വികാരം ഉയർത്തി വോട്ട് ചോദിച്ച് ബിജെപി അധ്യക്ഷൻ; അരിയും റോഡുമെല്ലാം കേന്ദ്ര പണം കൊണ്ടെന്ന് പറഞ്ഞ് നേമത്ത് ജയം ഉറപ്പെന്നും നേതാവ്; സുരേന്ദ്രൻ പ്രചരണം തുടങ്ങുമ്പോൾ
നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് ഉദ്ദേശം; മുരളിയുടെ കണ്ണ് ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെസഹകരണത്തിൽ; വടക്കാഞ്ചേരിയേക്കാൾ വലിയ നാണക്കേട് നേമം നൽകുമെന്നും സന്ദീപ് വാര്യർ