You Searched For "assembly election"

നിയമസഭാ തിരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് 20 ട്വന്റി കേരള; മലമ്പുഴയിൽ റഹിം ഒലവക്കോട് മത്സരിക്കും; മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ സൂപ്പർ മാർക്കറ്റുൾപ്പെടെ ഇരുപത് വാഗ്ദാനങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പ്: ജനങ്ങളുമായി ഇടപഴകുമ്പോൾ ശാരീരിക അകലം പാലിക്കണം; ഗൃഹസന്ദർശനത്തിന് സ്ഥാനാർത്ഥിയടക്കം അഞ്ചുപേർ മാത്രം; രാഷ്ട്രീയ പാർട്ടികൾക്കുള്ള കോവിഡ് മാർഗനിർദ്ദേങ്ങൾ പുറത്തിറക്കി
ചേലക്കരയിൽ കേന്ദ്രക്കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ; യു ആർ പ്രദീപിനെ ഒഴിവാക്കും; ഗുരുവായൂരിൽ ബേബി ജോണിനെ വെട്ടി;  എൻ കെ അക്‌ബർ സ്ഥാനാർത്ഥിയാക്കാനും സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ
ആലപ്പുഴയും അമ്പലപ്പുഴയും പൊളിറ്റിക്കൽ മണ്ഡലങ്ങളല്ല; വിജയസാധ്യത പരിഗണിക്കണം; ജയത്തിലേക്ക് എത്തിക്കുന്നത് വ്യക്തിപ്രഭാവം കൊണ്ട് നേടുന്ന വോട്ടുകൾ; സുധാകരനും ഐസക്കിനും ഇളവ് നൽകണമെന്ന് ആവർത്തിച്ച് ആലപ്പുഴ ജില്ലാ കമ്മിറ്റി; വിട്ടുവീഴ്ചയില്ലെന്ന് വിജയരാഘവൻ
ജി. സുധാകരന് പകരം എസ്.ഡി.പി.ഐക്കാരൻ സലാമോ; അമ്പലപ്പുഴയിൽ സാധ്യത പട്ടികയിലുള്ള സിഐ.ടി.യു ജില്ല പ്രസിഡന്റിനെ എസ്.ഡി.പി.ഐക്കാരനെന്ന് മുദ്രകുത്തി പോസ്റ്ററുകൾ; അപകീർത്തിപ്പെടുത്തുന്നവർ എരപ്പാളികളെന്ന് സിപിഎം ജില്ല സെക്രട്ടറി; പോസ്റ്റർ വിവാദം കത്തുന്നു
പെരിന്തൽമണ്ണ പിടിക്കാൻ കെ.പി. മുഹമ്മദ് മുസ്തഫ; പഴയ ലീഗ് ചെയർമാനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കുന്നത് നിലമ്പൂരും താനൂരും  ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ; പണച്ചാക്കിനെ ഇറക്കിയത് കോടികൾ വാങ്ങിയെന്ന് മുസ്ലിം ലീഗ്;  പി വി അൻവറിനും വി അബ്ദുറഹ്മാനും നേടിയ അട്ടിമറി ജയം തുടരാമെന്ന പ്രതീക്ഷയിൽ സിപിഎം
നേമം പിടിക്കാൻ കോൺഗ്രസിന്റെ അതികായൻ; ഹൈക്കമാൻഡ് നിർദ്ദേശം ഉമ്മൻ ചാണ്ടി ഏറ്റെടുത്താൽ മത്സരം കടുക്കും; കുമ്മനം വട്ടിയൂർക്കാവിലേക്ക് പോയേക്കും; താമര പിടിക്കാൻ ആരെത്തുമെന്നും ആകാംക്ഷ; ബിജെപിയുടെ ഗുജറാത്തിൽ അന്തിമ ചിത്രം തെളിയുന്നത് കാത്ത് രാഷ്ട്രീയ കേരളം
തൃത്താല നിലനിർത്താൻ വി ടി ബൽറാം; അഭിമാന പോരാട്ടത്തിന് എം ബി രാജേഷ്; കടുത്ത ത്രികോണ മത്സരത്തിന് കളമൊരുക്കാൻ സന്ദീപ് വാര്യർ; തുറുപ്പ് ചീട്ടുമായി ബിജെപി എത്തുന്നത് പരമാവധി വോട്ട് ലക്ഷ്യമിട്ട്; ഇടത് വലത് മുന്നണികൾക്ക് സാരഥ്യമരുളിയ മണ്ഡലത്തിൽ ഇത്തവണ പൊടിപാറും പോരാട്ടം
നേമം പിടിക്കാനുള്ള കോൺഗ്രസിന്റെ അതികായൻ ഉമ്മൻ ചാണ്ടി തന്നെ? പുതുപ്പള്ളിക്ക് പുറമെ രണ്ടാം മണ്ഡലമായി പരിഗണനയിൽ; സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചെന്ന് സൂചന; നിർബന്ധിക്കില്ലെന്നും സ്വയം തീരുമാനിക്കാമെന്നും രാഹുൽ; അണികളുടെ തടവിൽ പുതുപ്പള്ളിയും ഉറപ്പിച്ച് നേമത്ത് ഒസി മാസ് എൻട്രി നടത്തുമെന്ന പ്രതീക്ഷയിൽ പ്രവർത്തകർ; മാനം കാക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി നേതൃത്വവും