You Searched For "BCCI"

ഇന്ത്യക്ക് തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രാഥമിക റൗണ്ടില്‍ ബുംറ കളിക്കില്ല; പരിക്കിനെ തുടര്‍ന്ന് താരം ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയില്‍
കോച്ച് ഗംഭീര്‍ തന്നെ; വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കും; ഇനിയുള്ള ശ്രദ്ധ ചാമ്പ്യന്‍സ് ട്രോഫിയില്‍: ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ പരാജയം വിലയിരുത്താന്‍ ബിസിസിഐ വിശകലനയോഗം
പരിചയസമ്പന്നനായ പേസറെ ഓസ്ട്രേലിയയില്‍ ടീമിനൊപ്പം നിലനിര്‍ത്തുന്നത് മികച്ച സമീപനമാകുമായിരുന്നു; താനായിരുന്നു പരിശീലകനെങ്കില്‍ ഷമിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമായിരുന്നു: രവി ശാസ്ത്രി
സെഞ്ചുറികളോടെ ഇരിപ്പിടം ഉറപ്പിച്ച് സഞ്ജു; ഇന്ത്യയെ ലോകകിരീടത്തിലെത്തിച്ച് രോഹിതിനും കോലിക്കും വിരമിക്കല്‍;  ദ്രാവിഡിന്റെ പടിയിറക്കവും ഗംഭീറിന്റെ വരവും;  ഇന്ത്യന്‍ വനിത ടീമിലെ മലയാളി മുഖങ്ങള്‍; 2024 -  ഇന്ത്യന്‍ ക്രിക്കറ്റിന് തലമുറ മാറ്റത്തിന്റെ കാലം
രഞ്ജി ട്രോഫിയിലെ പ്രകടനം മുഹമ്മദ് ഷമിക്ക് തുണയായി; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത; എന്നാല്‍ ഈ കടമ്പ കടക്കണം: നിബന്ധനകള്‍ മുന്നോട്ട് വച്ച് ബിസിസിഐ
പാകിസ്താനില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബിസിസിഐ; ആവശ്യം അംഗീകരിക്കാതെ പിസിബി; അംഗീകരിച്ചില്ലെങ്കില്‍ എല്ലാ മല്‍സരങ്ങളും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുമെന്ന് ഐസിസി
ജൂനിയര്‍ യുവരാജിന് സിക്‌സ് അടിക്കാന്‍ ഇന്ത്യയിലെ ഫ്‌ളാറ്റ് വേണമായിരിക്കും; വിണ്ടും നിരാശപ്പെടുത്തി അഭിഷേക് ശര്‍മ്മ; താരത്തിന്റെ കണക്കുകള്‍ അതിദയനീയം; ആരാധകര്‍ കട്ടകലിപ്പില്‍