You Searched For "cbi"

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള നിയമവിരുദ്ധമായ അന്വേഷണ രീതികള്‍; വസ്തുതകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു നിഗമനത്തെ പിന്തുണയ്ക്കാന്‍ വേണ്ടി ക്രമീകരിച്ചത്; അന്വേഷണം ഒരു ആസൂത്രിതമായ നടപടി; ഈ ഉത്തരവ് സിബിഐക്ക് കനത്ത പ്രഹരം; കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; ഊഹാപോഹങ്ങളുടെ കോട്ട തകര്‍ന്നു; സിബിഐ അപ്പീലിന്
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള പ്രതികാര രാഷ്ട്രീയം വീണ്ടും ചര്‍ച്ചകളില്‍; കെജ്രിവാളിന്റെ കുറ്റവിമുക്തി പ്രതിപക്ഷത്തിന് പുത്തന്‍ പ്രതീക്ഷ; സിബിഐയെ കൂട്ടിലടച്ച തത്തയാക്കുന്ന വിധി; കെജ്രിവാളിനെ നേരിട്ട് കണ്ട് പിന്തുണ അറിയിക്കാന്‍ പിണറായി; കേരളത്തിലും കെജ്രിവാള്‍ ഫാക്ടര്‍ നിറയ്ക്കാന്‍ സിപിഎം; മോദിക്കും അമിത് ഷായ്ക്കും വമ്പന്‍ തിരിച്ചടി
സതീശനെ പൂട്ടാന്‍ നോക്കിയ പിണറായിക്ക് പുനര്‍ജനിയില്‍ വന്‍ തിരിച്ചടി; സിബിഐ നീക്കം പാളി; ജട്ടി കേസില്‍ പെട്ട ആന്റണി രാജുവിനെ രക്ഷിക്കാനുള്ള പുകമറ പൊളിഞ്ഞു; അണിയറയില്‍ കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പന്‍; അനാവശ്യ വിവാദത്തില്‍ സിപിഎമ്മിലും അതൃപ്തി
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കുറ്റക്കാരന്‍; 34 വര്‍ഷത്തിന് ശേഷം വിധി; എംഎല്‍എ സ്ഥാനം തുലാസില്‍; ജീവപര്യന്തം വിധിക്കാന്‍ നെടുമങ്ങോട്ടെ കോടതിക്ക് അധികാരമില്ല; വലിയ ശിക്ഷയ്ക്കായി സെഷന്‍സിലേക്ക് കേസ് കൈമാറണമെന്ന് പ്രോസിക്യൂഷന്‍; ആന്റണി രാജുവിന് 10 കൊല്ലം ജയിലില്‍ കിടക്കേണ്ടി വരുമോ? വിധി നിര്‍ണ്ണായകം
ഓപ്പറേഷന്‍ ചക്ര; ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ ഒരാള്‍ കേരളത്തില്‍നിന്നും ഉള്ളയാള്‍; തട്ടിപ്പിന് പിന്നില്‍ രാജ്യാന്തര സംഘമെന്ന് സിബിഐ; തട്ടിപ്പിലൂടെ സമ്പാദിച്ച പണം സൂക്ഷിച്ചിരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സിയും സ്വര്‍ണവുമായും
കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം; ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി; പ്രതികളില്‍ 14 പേരും സിപിഎം പ്രവര്‍ത്തകര്‍; പോലീസും, ക്രൈംബ്രാഞ്ചും ഒടുക്കം സിബിഐയും അന്വേഷിച്ച കേസ്; സര്‍ക്കാറിന്റെ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചെത്തിയ വിധി; പെരിയയിലെ അരുംകൊലയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍
കൂട്ടിലടച്ച തത്ത എന്നത് സുപ്രീം കോടതി മുമ്പ് സിബിഐയെ കുറിച്ച് പരാമര്‍ശിച്ച അഭിപ്രായം; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം; എം. വി ഗോവിന്ദന്റെ പ്രതികരണം തള്ളാതെ മലയാലപ്പുഴ മോഹനന്‍
കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സന്ദര്‍ഭം ഗൗരവമായ ചോദ്യം ഉയര്‍ത്തുന്നു; കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണം; സീസറിന്റെ ഭാര്യയെ പോലെ സംശയത്തിന് അതീതമാകണം; വിമര്‍ശനവുമായി സുപ്രീം കോടതി