You Searched For "Controversy"

ഞാന്‍ ഡ്രഗ്‌സ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ് നടന്നു; എന്നെ അറിയിക്കാതെ എന്റെ കഥാപാത്രത്തിന് മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു; ഇത് ചില പ്രശ്നമല്ല, ഞാന്‍ നിങ്ങള്‍ രണ്ടുപേരുടെയും നേരെ കേസ് നല്‍കേണ്ടി വന്ന ഗുരുതരമായ പ്രശ്നമാണ്; നാന്‍സി റാണി വിവാദത്തില്‍ അഹാന
ഇത് ഞങ്ങളുടെ നാടല്ല, ദുബായിയാണ്; ഇവിടെ കളിക്കുന്നത് ടീമിന് ഒരു തരത്തിലുമുള്ള നേട്ടവും നല്‍കുന്നില്ല; സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഓരോ മത്സരത്തിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍
ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് പരിപാടിയില്‍ നടത്തിയ വിവാദ പരാമര്‍ശം; ഇങ്ങനെയൊരു കാമുകന്‍ വേണ്ടെന്ന് നിക്കി ശര്‍മ്മ...., ഷോയിലെ അശ്ശീല പരാമര്‍ശത്തില്‍ റണ്‍വീറും നിക്കിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ട്; രണ്‍വീറും കാമുകിയും വേര്‍പിരിഞ്ഞു
മത്സരത്തില്‍ ദുബെയ്ക്ക് പരിക്ക് പറ്റിയിരുന്നില്ല; ഇന്ത്യ ഇവിടെ നിയമം ദുരുപയോഗം ചെയ്തു; ഇന്ത്യ ചെയ്തത് ചതി;  കണ്‍കഷന്‍ സബ് വിവാദത്തില്‍ മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം
ആരാധകര്‍ക്ക് ചില സമയങ്ങളില്‍ ഭ്രാന്താണ്; അതുകൊണ്ട് ചിലര്‍ ഹസ്തദാനത്തിനായി കൈകള്‍ നീട്ടും, ചിലര്‍ കൈകള്‍ ചുബിക്കും; നമ്മള്‍ ഇതൊന്നും ശ്രദ്ധിക്കേണ്ട; ഞങ്ങള്‍ മാന്യന്‍മാര്‍; ചുംബന വീഡിയോ വിവാദത്തില്‍ ഉദിത് നാരായണ്‍
ഗാന്ധി നിന്ദാ പോസ്റ്റ് വിവാദം: കൊമ്പുകോര്‍ത്ത് കെ ആര്‍ മീരയും ബെന്യാമിനും; ഹിന്ദുമഹാസഭയെയും കോണ്‍ഗ്രസിനെയും താരതമ്യം ചെയ്തത് വിവരമില്ലായ്മ എന്ന് ബെന്യാമിന്‍; ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് ധാരാളം പറയാനുണ്ടെന്ന് മീര; പത്മഭൂഷണ് വേണ്ടി സംഘികള്‍ ആഗ്രഹിക്കുന്ന പോസ്റ്റെന്ന് പൊങ്കാലയിട്ട് കോണ്‍ഗ്രസ് നേതാക്കള്‍
ഗോഡ്‌സയെ ആദരിച്ച് ഹിന്ദുമഹാസഭ എന്ന് വാര്‍ത്ത; ഗാന്ധിജിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി  ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല, പിന്നെയാണു ഹിന്ദുസഭ എന്ന കെ ആര്‍ മീരയുടെ പോസ്റ്റ് വൈറല്‍; കടുത്ത പ്രതികരണവുമായി സുധ മേനോനും ടി സിദ്ദിക്കും; എസ്എഫ്‌ഐ പിള്ളേര്‍ക്ക് തിരിച്ചു രക്ഷാപ്രവര്‍ത്തനം കിട്ടുന്നതിന്റെ വിഷമമെന്ന് പൊങ്കാല
ആശുപത്രിയില്‍ ചിലവായത് ഒരു ലക്ഷം മാത്രം; സെയ്ഫ് ചോദിച്ചത് 36 ലക്ഷം; 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ് നല്‍കി കമ്പിനി; സാധരണക്കാര്‍ക്ക് അക്ഷരത്തെറ്റ് പറഞ്ഞ് പണം നിഷേധിക്കും; വിവാദമായി സെയ്ഫിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം
ഇത്തരം അസംബന്ധം നിര്‍ത്തണം! അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ ഉടനെ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; വിവാദങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് നടി തബു
സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല; എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും ഞാന്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു; ഉടുമുണ്ട് അഴിച്ചുള്ള നഗ്നതാ പ്രദര്‍ശനത്തിന് ശേഷം മാപ്പു പറഞ്ഞ് വിനായകന്‍