You Searched For "cyber fraud"

ചോദിക്കുന്നതില്‍ നാണക്കേടുണ്ട്, കുറച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് തരുമോ എന്നായിരുന്നു മെസേജ്; മെസേജില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 10,000 രൂപ അയച്ചു; വീണ്ടും പണം ചോദിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്; സൈബര്‍ തട്ടിപ്പിന് ഇരയായത് എങ്ങനെയെന്ന് പറഞ്ഞ് നടി അഞ്ജിത
മൂന്ന് വര്‍ഷത്തില്‍ 21.6 ലക്ഷം സൈബര്‍ തട്ടിപ്പുകള്‍; 14,570 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ആഭ്യന്തര മന്ത്രാലയം; തൊഴിലില്ലാത്ത ചെറുപ്പക്കാരും വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും ഇരകള്‍: പ്രശ്‌നമാകുന്നത് ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക വ്യാപാരങ്ങളുടെ സുരക്ഷാ നയ ദൗര്‍ബല്യങ്ങളോ?
സമൂഹമാധ്യമങ്ങളില്‍ ജോലി തേടുന്നവരുടെ ബാങ്ക് അക്കൗണ്ട് ലക്ഷ്യം വെച്ച് സൈബര്‍ തട്ടിപ്പ് സംഘം; ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും നല്‍കിയാല്‍ തട്ടിപ്പു സംഘത്തിലെ അംഗമായി മാറും: മുന്നറിയിപ്പുമായി പോലീസ്‌
സിബിഐ എന്ന് പരിചയപ്പെടുത്തി; ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന് ഭീഷണിപ്പെടുത്തി 49 ലക്ഷം തട്ടി: രണ്ട് യുവതികള്‍ അറസ്റ്റില്‍