You Searched For "died"

മകനെ ട്യൂഷന് കൊണ്ടുവിടാന്‍ പോകുന്നതിനിടെ അപകടം; അപകടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം; കൂടെ ഉണ്ടായിരുന്ന മകന് നിസാര പരിക്കുകളോട് ആശുപത്രിയില്‍ ചികിത്സയില്‍
മാനസികാസ്വാസ്ഥ്യമുള്ളയാളെ ശാന്തനാക്കാന്‍ ശ്രമം; നാട്ടുകാരില്‍ ഒരാളെ അടിച്ച് കൊന്നു; സംഭവത്തിന് ശേഷം ഓടിപ്പോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലി കൊലപ്പെടുത്തി; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു; സംഭവം നടന്നത് ത്രിപുരയില്‍
ഒരാഴ്ച മുമ്പ് കളിപ്പാട്ടം കിണറ്റില്‍ വീണു; അച്ഛനും അമ്മയും ഇല്ലാത്ത സമയം നോക്കി കിണറ്റില്‍ എത്തി നോക്കിയപ്പോള്‍ കാല്‍ വഴുതി വീണു; സംസാരശേഷിയില്ലാത്ത കുഞ്ഞിന് ദാരുണാന്ത്യം
സുരക്ഷാ മുന്നറിയിപ്പുകള്‍ മറികടന്ന് ട്രെയിനിന്റെ മുകളില്‍ കയറി റീല്‍സ് ചിത്രീകരണം; ട്രാക്കിന് മുകളിലെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് 15 കാരന്‍ മരിച്ചു
വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം; കുഞ്ഞുങ്ങളില്‍ ഇല്ലാത്തതിന് മന്ത്രവാദവും പൂജകളും; ഒടുവില്‍ മന്ത്രവാദിയുടെ വാക്ക് കേട്ട് വിഴുങ്ങിയത് ജീവനുള്ള കോഴിക്കുഞ്ഞിനെ; യുവാവിന് ദാരുണാന്ത്യം: പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത് 20 സെന്റിമീറ്റര്‍ വലുപ്പമുള്ള കോഴിക്കുഞ്ഞിനെ