You Searched For "donald trump"

അമരേിക്കയുമായുള്ള സാമ്പത്തിക, സൈനിക, സുരക്ഷാ സഹകരണങ്ങളുടെ കാലഘട്ടം അവസാനിച്ചു; ഭാവിയില്‍ എന്തെങ്കിലും വ്യാപാര കരാറുകള്‍ ഉണ്ടായാലും തിരിച്ചുപോക്ക് ഉണ്ടാവില്ല; ട്രംപിന്റെ വാഹന തീരുവകള്‍ ന്യായീകരിക്കാനാവാത്തവ; രാജ്യങ്ങള്‍ തമ്മിലുള്ള നിലവിലുള്ള വ്യാപാര കരാറുകളുടെ ലംഘനം; കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി
കുര്‍സ്‌ക് മേഖലയിലുള്ള യുക്രെയ്ന്‍ സൈനികര്‍ ആയുധംവച്ച് കീഴടങ്ങണം; അങ്ങനെയെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാം; യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍
കളിയാക്കി കളിയാക്കി ട്രംപ് ട്രൂഡോയെ കരയിച്ചു; താരിഫിന്റെ പേര് പറഞ്ഞ് വീണ്ടും പദവിയില്‍ തുടരാനാണ് ട്രൂഡോയുടെ ശ്രമം എന്നുള്ള യുഎസ് പ്രസിഡന്റിന്റെ കുത്തുവാക്ക് വല്ലാതെ നോവിച്ചു; വാര്‍ത്താ സമ്മേളനത്തില്‍ പിടിവിട്ട് പൊട്ടിക്കരഞ്ഞ് കാനഡ പ്രധാനമന്ത്രി
ട്രംപിന്റെ മുഖം എല്ലാ ദിവസവും പത്രത്തില്‍ കാണുന്നത് മടുത്തു; ഒരു കാര്‍ ഇടിച്ച് കയറുന്നത് വീണ്ടും കാണുന്നതുപോലെയാണ്; അമേരിക്കന വിടാന്‍ പോകുന്നു; ന്യൂസിലന്‍ഡ് പൗരത്വം ഉടന്‍ എടുത്തേക്കും; സംവിധായകന്‍ ജെയിംസ് കാമറൂണ്‍
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലും നാടുകടത്തല്‍ രീതിയില്‍ മാറ്റം വരുത്താതെ അമേരിക്ക; രണ്ടാം യുഎസ് വിമാനം കുടിയേറ്റക്കാരുമായി എത്തിയത് കൈയ്യില്‍ വിലങ്ങ് അണിയിച്ചും കാലില്‍ ചങ്ങലയിട്ടും; വിലങ്ങ് അഴിച്ചത് ഇന്ത്യയില്‍ എത്തിയതിന് ശേഷം മാത്രം
നന്ദി ട്രംപ്, ടിക് ടോക് വീണ്ടും യുഎസില്‍ ഓണ്‍; യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ തിരികെ എത്തി ടിക് ടോക്; ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഇനി മുതല്‍ ലഭ്യമായി തുടങ്ങും; ടിക് ടോക് തിരികെ എത്തിയത് ആപ്പിന്റെ നിരോധനം ട്രംപ് വൈകിപ്പിച്ചതോടെ
ആദ്യപ്രഹരം അയല്‍വാസികള്‍ക്ക്; കാനഡയ്ക്കും മെക്‌സിക്കോയ്ക്കും, ചൈനയ്ക്കും അധിക നികുതി ഏര്‍പ്പെടുത്തി ട്രംപ്; രണ്ട് രാജ്യങ്ങള്‍ക്ക് 25%, ചൈനയ്ക്ക് 10%; അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവ നികുതി കൂട്ടാന്‍ കാരണമെന്ന് ട്രംപ്
അറസ്റ്റ് ഭയന്ന് ജോലിക്ക് പോലും മിക്കവരും ഹാജരായില്ല; കണ്ണീരൊഴുക്കി വീടുകളില്‍ അടച്ചിരുന്നു; 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നിര്‍ദാക്ഷിണ്യം സൈനിക വിമാനങ്ങളില്‍ നാടുകടത്തി ട്രംപ് ഭരണകൂടം; അഭയാര്‍ഥി കൂടാരങ്ങള്‍ ഒരുക്കി മെക്‌സികോ; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍
തോല്‍പ്പിച്ച കമലയെ പരിഹസിച്ചു; ഭരിച്ച ബൈഡനെ തേച്ചൊട്ടിച്ചു; പുതുയുഗം വാഗ്ദാനം ചെയ്ത ട്രംപിന്റെ തുടക്കം; ബൈഡന്റെ 78 ഉത്തരവുകള്‍ മരവിപ്പിച്ചതിന് ശേഷം ഒപ്പിട്ട പേന ആള്‍ക്കൂട്ടത്തിന് ഇടയിലേക്ക് വലിച്ചെറിഞ്ഞ് ആവേശം കൂട്ടി ട്രംപ്
അമേരിക്കയില്‍ ജനിച്ചാല്‍ ഓട്ടോമാറ്റിക്കലി പൗരത്വം  ലഭിക്കുന്നത് റദ്ദാക്കി; മെക്സിക്കന്‍ ഉള്‍ക്കടലില്‍ പേര് മാറ്റി; സുപ്രീം കോടതി വിധി മറികടന്ന് ടിക് ടോക്കിങ് രക്ഷയൊരുക്കി; ട്രാന്‍സ്ജെന്‍ഡര്‍മാരെ തള്ളി; വിദേശ സഹായങ്ങള്‍ നിര്‍ത്തി; അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ: പ്രസിഡന്റായ ഉടന്‍ ട്രംപ് പ്രഖ്യാപിച്ച പ്രധാന പരിഷ്‌കാരങ്ങള്‍ ഇവ
യു എസ് സര്‍ക്കാര്‍ രേഖകളില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്‍സ്ജെന്‍ഡറുകള്‍ പുറത്ത്; രണ്ടു വിഭാഗങ്ങളെ മാത്രമേ അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിക്കൂ; സുപ്രധാന ഉത്തരവില്‍ ഒപ്പുവെച്ച് ട്രംപ്; ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുമെന്നും  പ്രഖ്യാപനം
കാപിറ്റോള്‍ കലാപകാരികള്‍ക്ക് മാപ്പ് നല്‍കി ട്രംപ്; 1500 പേര്‍ക്ക് മാപ്പു നല്‍കിയത് ആദ്യ ഉത്തരവില്‍ ഒപ്പുവെച്ചു കൊണ്ട്; പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറി; മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലുകളോടും യുദ്ധപ്രഖ്യാപനം; മയക്കുമരുന്നു മാഫിയകളെ തീവ്രവാദികളായി കണക്കാക്കുമെന്ന് ട്രംപ്