You Searched For "elephant attack"

ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ടാം പാപ്പാന്‍ ചികിത്സയില്‍;  അക്രമാസക്തനായത് ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍: മദപ്പാടിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ തളച്ചിട്ടിരുന്ന ആനയെ അഴിച്ചത് ആവണി ഉത്സവത്തിന് മുന്നോടിയായി
പൊഴിയൂരില്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ ആന ഇടഞ്ഞു; തിടമ്പ് പിടിച്ച ശാന്തിയെ കുടഞ്ഞ് താഴെ വീഴ്ത്തി; ക്ഷേത്ര ഗേറ്റുകളും മരങ്ങളും തകര്‍ത്തു; ആനയെ തളച്ചത് രാത്രി രണ്ടരയോടെ
സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; തൃശൂര്‍ അടിച്ചില്‍ തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 20കാരന്‍: സെബാസ്റ്റ്യനെ ആന ആക്രമിച്ചത് ഇന്നലെ രാത്രിയില്‍
എറണാകുളത്ത് ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; നാല് പേര്‍ക്ക് പരിക്ക്; ആനപുറത്ത് കുടുങ്ങി പാപ്പാന്‍; ഇടഞ്ഞത് മൂത്തുകുന്നം പദ്മനാഭന്‍ എന്ന ആന; ആന മദപ്പാടിലായിരുന്നെന്ന് റിപ്പോര്‍ട്ട്
വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദേശി മരിച്ചു; മരിച്ചത് ബൈക്കില്‍ സഞ്ചരിച്ച ബ്രിട്ടീഷ് പൗരന്‍; മൈക്കിളിനെ ആന ആക്രമിച്ചത് പിന്നിലൂടെ ബൈക്കുമായി പോകവേ