You Searched For "excise"

എക്‌സൈസിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്; 6506 റെയ്ഡുകള്‍; 901 പ്രതികള്‍; പരിശോധിച്ചത് 60,240 വാഹനങ്ങള്‍; മയക്കുമരുന്ന് കടത്തുകയായിരുന്ന 46 വാഹനങ്ങള്‍ പിടികൂടി; സംസ്ഥാനത്ത് എക്‌സൈസ് രണ്ടാഴ്ചക്കിടെ പിടിച്ചെടുത്ത് 2.37 കോടിയുടെ ലഹരി വസ്തുക്കള്‍
രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന; യുവാവില്‍ നിന്ന് പിടിച്ചെടുത്തത് 6.5 ലിറ്റര്‍ ബിയറും 29 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മാദ്യവും; പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു; മദ്യം പിടിച്ചെടുത്തത് ഇയാളുടെ വീട്ടില്‍ നിന്ന്