You Searched For "facebook post"

യത്തീസ്റ്റ് ആണോന്ന്  ... ചോദ്യമെങ്കില്‍ റാഷണലാണ്  എന്നുത്തരം...; വിശ്വാസികള്‍ എന്നു നമ്മള്‍ കരുതുന്നവരില്‍ ചിലര്‍ തന്നെയത്രേ നിരീശ്വരവാദികള്‍; നിരീശ്വരവാദിയാണോ എന്ന് ചോദ്യത്തിന് മറുപടിയുമായി മീനാക്ഷി
ആലപ്പുഴ ജില്ലയിലെ യാത്രക്കാര്‍ക്ക് ആശ്വാസം; ഹംസഫര്‍ എക്‌സ്പ്രസിനും രാജ്യറാണി എക്‌സ്പ്രസിനും പുതിയ സ്റ്റോപ്പുകള്‍; തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചതായി എംപി കെ.സി. വേണുഗോപാല്‍
ശസ്ത്രക്രിയകള്‍ക്ക് വേണ്ട സാമ്പത്തികമായും അല്ലാതെയും ഉള്ള കരുതല്‍ നല്‍കി; എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു; ശ്വേതാ മേനോനും ബാബുരാജിനും അമ്മ സംഘടനയ്ക്കും നന്ദി പറഞ്ഞ് ഓമന ഔസേപ്പ്
അമ്പിളി അമ്മാവനെ നോക്കി ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്; വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കുക; ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കള്‍ വായ പൂട്ടുന്നതായിരിക്കും ഉചിതം; എംഎ നിഷാദ്
കോട്ടയത്ത് ഉണ്ടായിരുന്ന മുഖ്യമന്ത്രി അപകടം നടന്ന് മരിച്ച സ്ത്രീയുടെ വീട്ടില്‍ പോലും പോയില്ല; ആര്‍ക്കോ വേണ്ടി അപകട സ്ഥലത്ത് തലകാണിച്ചിരിക്കുന്നു; മാധ്യപ്രവര്‍ത്തകരോടും മിണ്ടിയില്ല; എന്നിട്ട് തിരുവനന്തപുരത്ത് എത്തി കോട്ടയത്ത് നടന്ന ഉദ്ഘാടനത്തിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നു; ഇയാളൊരു പ്രത്യേക ജനുസ്സ് തന്നെ; സമ്മതിച്ചു പോയി; വിമര്‍ശിച്ച് വിടി ബല്‍റാം
എല്ലാ സൂപ്പര്‍താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുബസദസുകളിലെ അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍; പ്രേക്ഷകര്‍ക്കു കണ്ടു മടുക്കാത്ത മോഹന്‍ലാല്‍ ശോഭന ജോടി; തികഞ്ഞ ഒരു ഫാമിലി ത്രില്ലര്‍: ഇത്തരം ചിത്രങ്ങള്‍ തുടരണം....; കുറിപ്പുമായി രമേശ് ചെന്നിത്തല
ലിസ്റ്റിന്‍ പരസ്യമായി പ്രസ്താവനയില്‍ സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍; ഇത്തരം പ്രസ്താവന അനുചിതവും സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണ്; അസോസിയേഷന്‍ ഭാരവാഹിക്കും അസോസിയേഷനില്‍ വിശ്വാസമില്ലാതായോ? ലിസ്റ്റിനെ പുറത്താക്കണം; സാന്ദ്ര തോമസ്
ശരാശരി ഒരു സിഗരറ്റിന്റെ ഭാരം ഒരുഗ്രാമാണ്; അത് ഉപയോഗിക്കുന്നത് ഹൈ ആവാന്‍ വേണ്ടിയാണ്; ഹൈ ആവാന്‍ പുരുഷന്മാര്‍ 50 കിലോ ഭാരം ഉയര്‍ത്തുന്നു. ഗയ്സ്, തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്; കയ്യില്‍ സിഗരറ്റുള്ള മാര്‍ക്കോയെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്സ്പായ്ക്കുള്ള മാര്‍ക്കോ ആവാന്‍ ശ്രമിക്കുക: ഉണ്ണി മുകുന്ദന്‍
മഴ നനയുമ്പോ ചാടി പോകുന്ന ആ പട്ടികുട്ടിയെ ഹാന്‍ഡില്‍ ചെയ്യാന്‍ അവന് സാധിച്ചില്ല; ഒന്‍പത് ടേക്ക് വരെ പോയി; ഷൂട്ട് കഴിഞ്ഞ് നേരെ പോയത് ഹോസ്പിറ്റലിലേക്ക്; സിനിമ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി