You Searched For "facebook post"

എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്, എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്; പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി സലീം കുമാര്‍
വയ്യെടാ ഇനിയിപ്പോ മുകളിലോട്ട് കയറാനും പറ്റില്ലെടാ... കോളജില്‍ നിന്ന് അപമാനിതനായി ഇറങ്ങി പോകേണ്ടി വന്ന ഒരു നടന്റെ വാക്കുകള്‍; ആ നടന് ആരും സംസാരിച്ചില്ല; ഫാസിസ്റ്റു വിരുദ്ധ പോരാളികള്‍ ഇരക്കൊപ്പം ഹാഷ്ടാഗ് വിതറിയിട്ടില്ല; ബിപിനെ അപമാനിച്ചതില്‍ ഒരു കുറിപ്പ് വൈറലാകുമ്പോള്‍
10000 കോടിയിലേറെ വിറ്റു വരവുള്ള ഒരു വ്യവസായി എന്തിനാണ് ഇത്രയും പ്രതിസന്ധികളും പ്രതിബന്ധങ്ങളും നേരിട്ടുകൊണ്ട് നാടിനെ നന്നാക്കാന്‍ ഇറങ്ങുന്നത് എന്ന് എനിക്ക് ആലോചിച്ചിട്ട് പലപ്പോഴും മനസ്സിലാകുന്നില്ല; കിറ്റക്സും സാബുവും; ഒരു കുറിപ്പ് വൈറലാകുമ്പോള്‍
പൂണെയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി വിമാനത്താവളത്തിൽ പരിശോധനയിൽ സ്‌കാൻ മെഷീൻ കണ്ടെത്തിയത് ലോഹത്തിന്റെ സാന്നിദ്ധ്യം; ഓരോ ഇനവും സ്‌കാൻ ചെയ്തപ്പോൾ തിരുവല്ല മഞ്ചാടിയിലെ തോംസൺ ബേക്കറിയിൽ നിന്നും വാങ്ങിയ നിലക്കടല പാക്കറ്റിൽ 50 ഗ്രാം ലോഹത്തിന്റെ ഭാഗം; പരാതി അറിയിച്ചപ്പോൾ സ്ഥാപനം ഉടമയിൽ നിന്നുണ്ടായത് മോശം പെരുമാറ്റം; ദുരനുഭവം തുറന്നുപറഞ്ഞ് യുവതി
വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസ് പ്രതി പിണറായി വിജയൻ മനസ്താപം വന്ന് നന്മമരമായെന്ന് കാണിക്കാൻ പി ആർ കമ്പനികൾ; മനുഷ്യന്റെ വൈകാരികതയെ പോലും നിന്ദ്യമായ ഭാഷയിൽ അപമാനിക്കുന്ന സിപിഎമ്മിനും സംഘപരിവാറിനും ഒരേ രാഷ്ട്രീയ സ്വഭാവം; ഇവരൊക്കെ മനുഷ്യരാണോ എന്ന ചോദ്യമുന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്