You Searched For "heavy rain"

മഴയ്ക്ക് ശമനമില്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക; നിലവില്‍ ജലനിരപ്പ് ഉള്ളത് 139.30 അടിയില്‍; 140 അടിയിലേക്കെത്താന്‍ സാധ്യതയുള്ളതിനാല്‍ വെള്ളനിരപ്പ് നിയന്ത്രിക്കാന്‍ സ്പില്‍വെ വഴി കൂടുതല്‍ വെള്ളം ഒഴുക്കിവിടും; ഇപ്പോള്‍ ഒഴുക്കുന്നത് സെക്കന്‍ഡില്‍ 9120 ഘനയടി വെള്ളം
ശക്തമായ മഴയെ തുടര്‍ന്ന് ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് കെഎസ്ഇബി; വൈദ്യുതി ഉപയോഗത്തിലും കുറവ്; വിലകൊടുത്ത് വാങ്ങുന്ന വൈദ്യുതിയേക്കാള്‍ ഉല്‍പാദനം കൂടി
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലേര്‍ട്ട്: ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിനും അവധി