You Searched For "instagram post"

അര്‍ഹിക്കുന്ന ശ്രദ്ധയും, സ്‌നേഹവും, തിരുത്തലുകളും ഇല്ലാത്ത കുട്ടികളാണ് സമൂഹത്തിലും കുടുംബത്തിലും പ്രശ്‌നമുണ്ടാക്കുന്നത്; അഗ്രസ്സീവായി പെരുമാറുന്ന കുട്ടികളുടെ പേരന്റസും മിക്കവാറും അഗ്രസ്സീവാണ്; അടികിട്ടിയാല്‍ നന്നാകും എന്ന് പറയുന്നത് തെറ്റാണ്; അടികിട്ടിയ നമ്മള്‍ എത്ര നല്ലതാണോ? അശ്വതി ശ്രീകാന്ത്
അത്രമേല്‍ നേരുള്ള ഈ വ്യക്തിയുമായുള്ള ഈ കൂട്ടുകെട്ടായിരുന്നു മാര്‍ക്കോയിലെ ഏറ്റവും മികച്ച നിമിഷം; നിര്‍മ്മതാവ് ഷെരീഫിനെ കെട്ടിപിടിച്ച് ഉണ്ണി മുകുന്ദന്റെ; ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍
കഴിഞ്ഞത് അവസാനത്തെ സീസണാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനും ഫ്രാഞ്ചൈസിക്കും നന്ദി; എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ പിങ്ക് ഷര്‍ട്ടിലാണ് പിറന്നത്, എന്നെയും എന്റെ കുടുംബത്തെയും ഇരു കൈകളും നീട്ടി സ്വീകരിച്ചതിന് നന്ദി; വൈകാരികമായ പോസ്റ്റുമായി ജോസ് ബട്‌ലര്‍
9 വയസ്സുള്ള ഈ കുട്ടിയെ ട്രോളരുത്; പ്രായപൂര്‍ത്തിയാകുന്നതും ഗ്രൂമിംഗും ഒരു പെണ്‍കുട്ടിയോട് എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്നത് വളരെ വന്യമാണ്: കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര