You Searched For "israel"

മൂന്ന് ബസുകള്‍ പൊട്ടിത്തെറിച്ചു; രണ്ടെണ്ണത്തിലെ ബോംബുകള്‍ നിര്‍വീര്യമാക്കി; ഇസ്രയേലില്‍ കൂട്ടക്കുരുതി നടത്താന്‍ പദ്ധതിയിട്ട് ഹമാസ് ബസ് ബോംബുമായി ഇറങ്ങിയപ്പോള്‍ കയ്യബദ്ധം രക്ഷയായി; സ്‌ഫോടന സമയം നിശ്ചയിച്ചതിലെ പിഴവുമൂലം ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല: ഇസ്രയേലിനെ അടിമുടി ഉലച്ച് ഒഴിഞ്ഞു പോയ മഹാദുരന്തം
ഡെക്കല്‍ ചെന്‍ തന്റെ മൂന്നാമത്തെ മകളെ കാണാന്‍ പോകുന്നത് ഇതാദ്യമായി; 16 മാസം ഹമാസിന്റെ തടവറയില്‍ നരകിച്ച ചെന്‍ അടക്കം മൂന്നു ഇസ്രയേലി ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു; പകരം 369 ഫലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കും; ഒരാഴ്ചത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ആശ്വാസം
മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇത് രക്തരൂക്ഷിത സ്ഥലം; ഗസ്സയില്‍ കൊല്ലപ്പെട്ടത്  205 ഫലസ്തീന്‍ ജേര്‍ണലിസ്റ്റുകള്‍; ഒഴിഞ്ഞുപോവാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ യുദ്ധമുഖത്ത് നിന്നവരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍; ഹമാസ് മാധ്യമ പ്രവര്‍ത്തകരുടെ രൂപത്തിലും എത്തുന്നുവെന്ന് ഐഡിഎഫ്
ഹമാസിനെ അനുകൂലിച്ച് ആര്‍ത്തുവിളിക്കുന്ന അക്രമാസക്തരായ ജനക്കൂട്ടത്തെ വകഞ്ഞുമാറ്റി ബന്ദികളെയും കൊണ്ട് ആയുധധാരികള്‍; പേടിച്ചരണ്ട ബന്ദികളുടെ മുഖങ്ങള്‍; എല്ലാം കണ്ട് കരയുന്ന സുഹൃത്തുക്കളും ബന്ധുക്കളും; എട്ട് ബന്ദികളെ ഹമാസ് കൈമാറിയെങ്കിലും പ്രകോപനപരമായ അന്തരീക്ഷത്തില്‍ ഫലസ്തീന്‍ തടവുകാരുടെ കൈമാറ്റം വൈകിപ്പിച്ച് ഇസ്രയേല്‍
ഹമാസ് നേതാക്കളെ നമ്പരിട്ട് കാലപുരിക്കയച്ചു; ഹിസ്ബുള്ളയുടെയും ഹൂതി വിമതരുടെയും ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തു; ഇറാനെ നിലയ്ക്ക് നിര്‍ത്തി; ഒന്നിന്റെയും ക്രെഡിറ്റ് സ്വന്തം പേരിലാക്കിയില്ല; ഒക്ടോബര്‍ 7ന്റെ പഴികള്‍ ഏറ്റെടുത്ത് മടക്കം; ഇസ്രയേലിന്റെ റിയല്‍ ഹീറോയായ സര്‍വസൈന്യാധിപന്‍ വിരമിക്കുമ്പോള്‍!
ഇസ്രായേലിന് കടുത്ത ശിക്ഷ കൊടുക്കാന്‍ ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഏകോപിപ്പിച്ച് ഇറാന്‍; അണിയറയില്‍ നീക്കുന്നത് വലിയ ആക്രമണത്തിനുള്ള കരുക്കള്‍; ഇസ്രയേലിനെയും അമേരിക്കയേയും വെറുതെ വിടില്ലെന്ന് ഖൊമേനി
ഹമാസ് ഇസ്രയേലിനെതിരെ പദ്ധതിയിട്ടത് ഒക്ടോബര്‍ ഏഴിലേതിനേക്കാള്‍ വലിയ ആക്രമണം; ലക്ഷ്യമിട്ടത് ഷോപ്പിങ് മാളുകളും, മിലിറ്ററി കമാന്‍ഡ് സെന്ററുകളും; സാമ്പത്തിക സഹായത്തിന് ഹമാസ് തലവന്‍ ഇറാന് കത്ത് അയച്ചിരുന്നു; ഹമാസിന്റെ കമ്പ്യൂട്ടര്‍ രേഖകളില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗത, 14,000 കിലോമീറ്റര്‍ ദൂരപരിധി, 16,000 മുതല്‍ 18,500 കിലോമീറ്റര്‍ വരെ പരമാവധി വേഗത: ഇസ്രയലിനെ തകര്‍ക്കാന്‍ ഇറാന്‍ ഉപയോഗിച്ചത് ഫത്ത മിസൈല്‍
മാല കോര്‍ത്ത പോലെ കുതിച്ചെത്തി മിസൈലുകള്‍..! ദുബായ് വിമാനത്തില്‍ യാത്രക്കാരി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി ലോകം; പശ്ചിമേഷ്യന്‍ സംഘര്‍ഷം വ്യോമഗതാഗതം താറുമാറാക്കുമ്പോള്‍; മൊസാദ് ആസ്ഥാനത്തിന് അരികിലും മിസൈല്‍
ഓര്‍ഡര്‍ നല്‍കിയത് അയ്യായിരത്തോളം പേജറുകള്‍ക്ക്; ഒരുതരത്തിലുള്ള പരിശോധനയിലും കണ്ടെത്താന്‍ ആകാത്ത മറിമായം; ഹിസ്ബുല്ലയെ അമ്പരപ്പിച്ച പേജര്‍ ആക്രമണത്തിന് പിന്നില്‍ എപ്പോഴും വിറപ്പിക്കുന്ന ചാരസംഘടനയായ മൊസാദ് തന്നെ