Top Storiesഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം പ്രേമരാജന് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; കണ്ണൂരില് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി ശ്രീലേഖയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; ഭര്ത്താവ് കടുംകൈ കാട്ടിയത് ഇളയ മകന് വിദേശത്ത് നിന്ന് വരുന്ന ദിവസം; പ്രേമരാജന് പ്രകോപനമായത് എന്ത്? ദുരൂഹത തുടരുന്നുഅനീഷ് കുമാര്29 Aug 2025 9:13 PM IST
Right 1വിദേശത്തുള്ള മകന് എത്താന് മണിക്കൂറുകള് ബാക്കിനില്ക്കെ കണ്ണൂരില് ദമ്പതികള് പൊള്ളലേറ്റ് മരിച്ച നിലയില്; മരണമടഞ്ഞത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്ത്താവും; മൃതദേഹങ്ങള്ക്ക് സമീപത്ത് ചുറ്റികയും ഭാരമുള്ള മറ്റൊരു വസ്തുവും; ശ്രീലേഖയുടെ തലയുടെ പിന്ഭാഗത്ത് അടിയേറ്റതിന്റെ പാടുകള്; ദമ്പതികളുടെ മരണത്തില് ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ29 Aug 2025 12:16 AM IST
KERALAMകണ്ണൂരില് യുവതിയെ പെട്രോള് ഒഴിച്ച് തീകൊളുത്തി കൊല്ലാന് ശ്രമം; പെണ്കുട്ടിക്ക് ഗുരുതര പരിക്ക്; കൊല്ലാന് ശ്രമിച്ച് യുവാവിനും പൊള്ളലേറ്റു; സംഭവത്തിന്റെ പിന്നിലെ കാരണങ്ങള് വ്യക്തമല്ലമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 5:12 PM IST
INVESTIGATIONചാലോട് ലോഡ്ജില് എടയന്നൂര് ശുഹൈബ് വധക്കേസ് പ്രതിയുള്പ്പെടെ ആറ് പേര് എംഡിഎംഎയുമായി പിടിയില്; പൊലിസ് ലോഡ്ജില് നടത്തിയ റെയ്ഡില് കുടുങ്ങിയ ആറംഗ സംഘത്തില് യുവതിയുംഅനീഷ് കുമാര്17 Aug 2025 11:19 AM IST
SPECIAL REPORTമൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ് ഡി പി ഐ പ്രവര്ത്തകരുടെ പേര് വ്യക്തമായി എഴുതിവച്ചു; തന്റെ മരണവുമായി ആണ് സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും ആത്മഹത്യാ കുറിപ്പില് വ്യക്തം; കുടുംബം തകര്ക്കാന് നോക്കിയവരെ അഴിക്കുള്ളിലാക്കാന് ആ കുറിപ്പ് സൂക്ഷിച്ചത് മരിക്കുമ്പോള് ഇട്ടിരുന്ന ഡ്രസിലും; കാലോടിലേത് താലിബാനിസം തന്നെ; റസീനയുടേത് സദാചാര കൊലയാകുന്നത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 10:27 AM IST
SPECIAL REPORTഒരു നാടിന്റെ കണ്ണീരായി മാറിയ അസ്ന ചങ്കുറപ്പും ദൃഢനിശ്ചയവും കൊണ്ട് കേരളത്തിന്റെ ഹൃദയം കവര്ന്നു; രാഷ്ട്രീയ അക്രമങ്ങളുടെ അടയാളമായി ജീവിച്ച അസ്ന ഇന്ന് അതിജീവനത്തിന്റെ പ്രതീകം; നിശ്ചയദാര്ഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോല്പ്പിക്കാനാവില്ലെന്നും തെളിയിച്ച് ജീവിതത്തിന്റെ പുതിയ ഇന്നിംഗ്സിന് പുറവത്തൂരിലെ മിടുമിടുക്കി; അസ്നയ്ക്ക് ജൂലൈയില് മാംഗല്യംമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 8:36 AM IST
KERALAMആദ്യ രാത്രിയില് തന്നെ നവവധുവിന്റെ 30 പവന്റെ സ്വര്ണം മോഷണം പോയി; പോയത് വിവാഹശേഷം അലമാരയില് വച്ച് പൂട്ടിയ ആഭരണങ്ങള്; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ3 May 2025 3:18 PM IST
KERALAMകണ്ണൂരിലും വയനാട്ടിലും ശക്തമായ മഴയും കാറ്റും; വീടിന് മുകളില് മരം കടപുഴകി വീണു; വയനാട്ടില് മഴയില് കൃഷിനാശം; സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളില് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ14 April 2025 10:02 PM IST
KERALAMഒരു കുടുംബത്തിലെ അമ്മയേയും രണ്ട് മക്കളും കിണറ്റില് മരിച്ച നിലയില് കണ്ടെത്തി; മക്കളെ കിണറ്റിലേക്ക് തള്ളിയ ശേഷം അമ്മയും ചാടിയതായാണ് നിഗമനം; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ11 April 2025 12:31 PM IST
KERALAMസംസ്ഥാനത്ത് ചൂട് കനക്കും; 4 ഡിഗ്രി സെല്ഷ്യസ് വരെ ഉയരും; കാസര്ഗോഡും കണ്ണൂരും ജാഗ്രതാ നിര്ദ്ദേശം; ആശ്വാസമായി 10 ജില്ലകളില് മഴയ്ക്ക് സാധ്യതമറുനാടൻ മലയാളി ബ്യൂറോ1 March 2025 11:31 AM IST
SPECIAL REPORTയാത്രയ്ക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല; ഈ ചൂടുകാലത്ത് ഇനിയും ജയിലില് പോകാന് ആഗ്രഹിക്കുന്നു എന്ന് എം വി ജയരാജന്; കണ്ണൂരില് റോഡ് ഗതാഗതം തടസപ്പെടുത്തി ഉപരോധ സമരം; അയ്യായിരത്തോളം സി പി എം പ്രവര്ത്തകര്ക്കെതിരെ കേസ്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 7:47 PM IST
Newsകണ്ണൂരില് ഓടിക്കൊണ്ടിരിക്കുന്ന ലോറി കത്തി നശിച്ചു; ജീവനക്കാര് ചാടി രക്ഷപ്പെട്ടുമറുനാടൻ മലയാളി ബ്യൂറോ21 Jan 2025 7:56 PM IST