You Searched For "kb ganesh kumar"

കേരഫെഡ് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്‍കുന്ന ഇടനിലക്കാരായി മിഡ്നൈറ്റ് സണ്‍ മാറിയത് ഭര്‍ത്താവ് മന്ത്രിയായ ശേഷം; മന്ത്രി പത്‌നിയുടെ കമ്പനിക്ക് വഴിവിട്ട കരാര്‍; കേരഫെഡിലും മില്‍മയിലും സ്വജനപക്ഷപാതം; ബിന്ദു മേനോന് ലഭിച്ചത് ലക്ഷങ്ങളുടെ ഓര്‍ഡറുകള്‍; മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് കരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമെന്ന വാദം ശക്തം
5000 പ്രണയം തനിക്കുണ്ടെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാര്‍ എന്നും പറഞ്ഞത് അതിരു കടന്നു; ഭാര്യ പരാതിയില്ലെന്ന് പറയുന്നത് കൊണ്ട് മാത്രം തല്‍കാലം വെറുതെ വിടുന്നു; മേലില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിയുടെ ശാസന; ആ ഫോട്ടോ പുറത്തു വന്നാല്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വരും; അവിടെയുണ്ടായിരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞ് കേരളാ പോലീസ്
പ്രശ്നം കുടുംബപരമാണെങ്കിലും പറഞ്ഞു തീര്‍ത്തില്ലെങ്കില്‍ മന്ത്രിസഭയ്ക്ക് വരേണ്ടെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം; ഗുരുവായൂരിലെ ഉത്സവം കൊടിയിറങ്ങിയ പിന്നാലെ മെമ്പര്‍ പാലക്കാട്ടേക്ക് കുതിച്ചു; രാത്രിയില്‍ മാപ്പു പറഞ്ഞ് എല്ലാം തീര്‍ത്തു; ആ മാപ്പു പറച്ചലിന് പിന്നില്‍ പിണറായിയുടെ ഉറച്ച തീരുമാനം; ഈ വിവാദത്തില്‍ സിപിഎം മൗനം തുടരും
ഗുരുവായൂര്‍ ആറാട്ട് കഴിഞ്ഞ് ദേവസ്വം ബോര്‍ഡ് അംഗം കാറില്‍ പറന്നത് പാലക്കാട്ടേക്ക്; ബിന്ദു മേനോന്റെ വീട്ടിലെത്തി നടത്തിയത് അസാധാരണ നയതന്ത്രം; ബാലഗോപാലിന്റെ അഭ്യര്‍ത്ഥനയില്‍ ഭാര്യയും ഭര്‍ത്താവും ഫോണില്‍ സംസാരിച്ചു; മാപ്പു പറഞ്ഞതിനൊപ്പം നിനക്ക് ഞാനും എനിക്ക് നീയും മാത്രമേയുള്ളൂവെന്നും ഗണേഷിന്റെ വിശദീകരണം; വിവാഹമോചനമില്ല; ആ കുടുംബം കലങ്ങാതെ നോക്കിയത് ബാലഗോപാല്‍
സോളാര്‍ ഗൂഢാലോചന: ഗണേഷിന് കുരുക്കായി ഫെനിയുടെ മൊഴി; വിഗ് ധരിക്കാതെ പാതിവഴിയില്‍ കൂടിക്കാഴ്ച; ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ വ്യാജ കത്തുണ്ടാക്കിയെന്ന് വെളിപ്പെടുത്തല്‍; മന്ത്രി ഗണേഷിന് ഈ കേസ് കുരുക്കാകാന്‍ സാധ്യത ഏറെ; കേരളത്തെ നടുക്കി ഉമ്മന്‍ചാണ്ടിയോട് കാട്ടിയ ക്രൂരതകള്‍ പുറത്തേക്ക് വരുമ്പോള്‍
നിലവില്‍ അനുവദിച്ചിരിക്കുന്ന ബസുകള്‍ ഉപയോഗപ്പെടുത്തി വിജയിപ്പിച്ചാല്‍ കൂടുതല്‍ ബസുകള്‍ വൈപ്പിനിലേക്ക്; ഗതാഗത സൗകര്യമില്ലാത്ത ഇടങ്ങിലേക്കും ബസുകളെത്തും: 503 റൂട്ടുകളില്‍ മിനി ബസുകള്‍; ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍
പച്ചയ്ക്ക് വെട്ടികീറി മുറിക്കുന്ന സിനിമകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നത്; കഥയില്‍ വയലന്‍സ് ഉണ്ടാകും അതിനെ ഹൈഡ് ചെയ്ത് കാണിക്കണം; ചോര തെറിക്കുന്നത് ഹരമായി മാറുന്ന സീനുകള്‍ എല്ലാം കട്ട് ചെയ്യണം; ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് കര്‍ശന നടപടി എടുക്കണം: ഗണേഷ് കുമാര്‍