You Searched For "kerala assembly election"

രണ്ട് ടേം പൂര്‍ത്തിയാക്കിയ 23 എംഎല്‍എമാരില്‍ 20 പേരും വീണ്ടും ജനവിധി തേടും; കെകെ ശൈലജയെ മത്സരിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എംഎ ബേബി; അയ്യപ്പകോപം മറികടക്കാന്‍ കടകംപള്ളിയെ മാറ്റും; ജനുവരി 16 മുതല്‍ 18 വരെ നിര്‍ണ്ണായകം; സിപിഎമ്മില്‍ കേന്ദ്ര നേതൃത്വം സജീവ ഇടപെടലിന്; ക്യാപ്ടന്‍ പിണറായി തന്നെ
കടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ ആക്ഷന്‍ പാക്ക്ഡ് തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന വാര്‍ റൂം; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയും
എൽജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; എം വിശ്രേയാംസ് കുമാർ കൽപ്പറ്റയിൽ; കൂത്തൂപറമ്പിൽ കെ.പി.മോഹനൻ; വടകരയിൽ മനയത്ത് ചന്ദ്രൻ; വിജയസാധ്യത മുൻനിർത്തി സ്ഥാനാർത്ഥി നിർണയമെന്ന് നേതൃത്വം
വിവിധ മാധ്യമങ്ങൾ വഴി തിരഞ്ഞടുപ്പ് പരസ്യം; മുൻകൂർ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; എം.സി.എം.സിയുടെ അനുമതിയുള്ള പരസ്യ മാറ്ററുകൾ മാത്രമേ മാധ്യമ സ്ഥാപനങ്ങൾ സ്വീകരിക്കാവു എന്നും നിർദ്ദേശം
ബിജെപി ഏജന്റുമാർ ഇഷ്ടപ്പെട്ട സീറ്റും കോടികളും വാഗ്ദാനം ചെയ്തു: നിരസിച്ചു; ലക്ഷ്യമിടുന്നത് അതൃപ്തരായ കോൺഗ്രസ് നേതാക്കളെയെന്നും എം.എ വാഹിദ്; പ്രചാരണം ആസൂത്രിതമെന്ന് എ ഗോപാലകൃഷ്ണൻ; പാർട്ടിക്കാർ പൊട്ടന്മാരല്ലെന്നും മറുപടി