ANALYSISഅഞ്ചാം മന്ത്രിക്ക് ഒപ്പം ഇത്തവണ ലീഗിന്റെ ഉപമുഖ്യമന്ത്രി പദവികൂടിയുണ്ടാവുമോ? അതിന് ലീഗിന് യോഗ്യതയുണ്ടെന്ന് അബ്ദുറബ്ബ്; സാമുദായി ധ്രുവീകരണം ഒഴിവാക്കാന്‍ പരസ്യമായ നിലപാട് പറയില്ല; എല്ലാം ജയിച്ചതിനു ശേഷം മാത്രം; കേരളം ഭരിക്കാനായി ലീഗില്‍ നിശബ്ദ പടയൊരുക്കം!എം റിജു18 Jan 2026 2:16 PM IST
SPECIAL REPORTശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന് എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന് ഐസിയുവില്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:33 AM IST
EXCLUSIVEഒരു പോള കണ്ണടച്ചില്ല; ഉറങ്ങാതെ രാത്രി തള്ളി നീക്കി; രാവിലെ ജയില്‍ സൂപ്രണ്ട് എത്തിയതും താന്‍ നിരപരാധിയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; ഉപ്പുമാവ് പ്രാതലാക്കി; ഉച്ചയ്ക്ക് തനിക്ക് സസ്യാഹാരം വേണമെന്ന് അറിയിച്ച റിമാന്‍ഡ് പ്രതി; ഉറക്കമില്ലായ്മ നല്കിയ രക്തസമ്മര്‍ദ്ദ പ്രശ്നം; കണ്ഠരര് രാജീവരുടെ ജയിലിലെ ആദ്യ രാത്രി കഠിന മാനസിക സംഘര്ഷത്തിന്റേത്മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 12:35 PM IST
SPECIAL REPORTകണ്ഠര് മോഹനരെ കുപ്രസിദ്ധ കുറ്റവാളികളായ ശോഭാ ജോണും സംഘവും ബ്ലാക്ക് മെയില്‍ ചെയത കേസെത്തിയത് ലൈംഗിക കുറ്റകൃത്യത്തില്‍; തന്ത്രി സ്ഥാനം തിരിച്ചു കിട്ടാന്‍ വാഗ്ദാനം ചെയതത് ഒരു കോടി; ഇപ്പോള്‍ സ്വര്‍ണ്ണ കൊള്ളയില്‍ കണ്ഠരര് രാജീവരും; വാജി വാഹനത്തില്‍ കേസു വരുമോ? ശബരിമലയില്‍ ആചാരങ്ങള്‍ മുടങ്ങില്ല; ഇത് താഴമണ്‍ കുടുംബ കഥമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 11:32 AM IST
KERALAMശബരിമല സ്വര്‍ണക്കൊള്ള: ഇഡി ഇന്ന് കേസ് റജിസ്റ്റര്‍ ചെയ്യും; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുംസ്വന്തം ലേഖകൻ8 Jan 2026 11:06 AM IST
STATEകടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ 'ആക്ഷന്‍ പാക്ക്ഡ്' തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന 'വാര് റൂം'; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയുംമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:04 AM IST
INVESTIGATIONപോക്സോ കേസ് വ്യാജമല്ല; ബിരിയാണിയില്‍ വിഷം കലര്‍ത്താന്‍ നേരത്തെയും ശ്രമിച്ചു; രാമന്തളി ദുരന്തത്തില്‍ മാധ്യമങ്ങള്‍ വേട്ടയാടിയ ആ 28-കാരിയുടെ കണ്ണീര്‍ക്കഥ; രാമന്തളിയിലെ കൂട്ടമരണം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശരണ്യ എം. ചാരുമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 11:12 AM IST
SPECIAL REPORTബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; 'പൊട്ടാസ്യം സയനൈഡ്' പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 7:08 AM IST
EXCLUSIVEലണ്ടനില്‍ മലയാളി നഴ്സിംഗ് അസിസ്റ്റന്റുമാര്‍ക്ക് നേരെ വംശീയ ആക്രമണം: മൂന്ന് യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആക്രമണം നടന്നത് കൂട്ടത്തിലുള്ള യുവതി നാട്ടിലുള്ള ഭര്‍ത്താവും മക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍; ദൃശ്യങ്ങള്‍ ലൈവായി കണ്ടവര്‍ ഞെട്ടി; അവര്‍ രക്ഷപ്പെട്ടത് കഷ്ടിച്ച്ശ്രീലാല് വാസുദേവന്‍28 Dec 2025 2:35 PM IST
FOREIGN AFFAIRS'വിസ ഉറപ്പ്' എന്ന് പറയുന്നവരെ വിശ്വസിക്കരുത്; ഇന്ത്യന്‍ അപേക്ഷകര്‍ക്ക് കനത്ത മുന്നറിയിപ്പുമായി അമേരിക്ക; എച്ച്-1 ബി വിസ വാഗ്ദാനം ചെയ്ത് വലവിരിച്ച് തട്ടിപ്പ് സംഘങ്ങള്‍; 'ഗ്യാരണ്ടി' പറയുന്ന ഏജന്റുമാര്‍ ചതിയന്മാരാകാമെന്ന് യുഎസ് എംബസി; ഇനി പരിശോധന കര്ശനംമറുനാടൻ മലയാളി ബ്യൂറോ28 Dec 2025 7:37 AM IST
SPECIAL REPORTലോറിയില്‍ സഹായിയായ പോയ യുവാവിനെ കാര്‍ ഇടിച്ചു; ആശുപത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി വഴിയരികില്‍ കാട്ടില്‍ ഉപേക്ഷിച്ചു; സുഹൃത്തുക്കള്‍ കണ്ടെത്തിയത് രണ്ട് മണിക്കൂറിന് ശേഷം; ക്രിസ്മസ് രാത്രിയില്‍ കാര്‍ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത പാലായില്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 2:32 PM IST
Top Storiesമുഖ്യമന്ത്രിയുടെ ചെവിയില്‍ ഉണ്ണികൃഷ്ണന് പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നല്‍കണമെന്ന് ചെന്നിത്തല; അങ്ങനെ ഒന്ന് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട്ടറില്‍ അരുണ്‍കുമാര്‍! അത് പരമ സത്യം സംഭവിച്ചത് മറിച്ചും; ഉണ്ണികൃഷ്ണന് പോറ്റിയുടെ ചെവിയില്‍ മന്ത്രിച്ചത് സാക്ഷാല്‍ പിണറായി; ആ ചിത്രങ്ങള്‍ പറയുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 1:39 PM IST