HOMAGEഅടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ 'ഘരീബി ഹഠാവോ' എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച പഴയ നാടകക്കാരന്; 'സന്ദേശം' എഴുതിയ വിപ്ലവകാരി; മണിമുഴക്കത്തില്‍ തുടങ്ങിയ ഓടരുതമ്മാവാ ആളറിയാം; ദാസനേയും വിജയനേയും സമ്മാനിച്ച ക്രാന്തദര്‍ശി; വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളുയും; മടങ്ങുന്നത് സാധാരണക്കാരന്റെ 'തളത്തില്‍ ദിനേശന്'; ശ്രീനിവാസന് വെള്ളിത്തരയില്‍ സൃഷ്ടിച്ചത് 'വിപ്ലവം'മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 9:20 AM IST
STATEതദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; 'സവര്‍ണ്ണ രാഷ്ട്രീയത്തിന്' അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 6:31 AM IST
SPECIAL REPORTഗര്‍ഭിണിയായ വീട്ടമ്മയ്ക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; 'സത്യം സിസിടിവിയിലുണ്ട്' എന്ന ഷൈമോളിന്റെ വാക്ക് ഒടുവില്‍ ജയിച്ചു; സിഐ പ്രതാപചന്ദ്രന് മാന്തിയെന്ന പോലീസിന്റെ കള്ളക്കഥകള്‍ ദൃശ്യങ്ങളില്‍ പൊളിഞ്ഞു; നിയമപോരാട്ടത്തിനൊടുവില്‍ നീതി കൈപ്പിടിയിലൊതുക്കി കൊച്ചിയിലെ വീട്ടമ്മ; പോലീസ് കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്ന്നുമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 6:39 AM IST
SPECIAL REPORTപോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ 30 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കും; ഇത് മുന്‍കൂട്ടി കണ്ട് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവ് വാങ്ങി; ഈ ദീര്‍ഘവീക്ഷണം പ്രതാപചന്ദ്രന്റെ സസ്പെന്‍ഷനായി; പോലീസിന്റെ 'കള്ളക്കഥകളെ' സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിച്ചടുക്കി ഒരു വീട്ടമ്മ; നീതിക്കായി ഷൈമോളിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 6:17 AM IST
KERALAMവിശ്വകർമ പെൻഷൻ 1400 രൂപയാക്കി; ആനുകൂല്യം മറ്റ് പെൻഷൻ ലഭിക്കാത്തവർക്ക്ന്യൂസ് ഡെസ്ക്1 Jan 2021 8:27 AM IST