You Searched For "kerala news"

അറബിക്കടലിലെ നെഫര്‍ടിറ്റിയില്‍ ലഹരി നൃത്തമോ? ഡിജെ കഴിഞ്ഞ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക്; നെഫര്‍ടിറ്റിയിലെ ലഹരിവേട്ടയില്‍ കുടുങ്ങിയത് ഡോക്ടറും വക്കീലും ഇക്കൂട്ടരും; കൊച്ചിയില്‍ ലഹരിമാഫിയ സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കുന്നു; ഈവന്റ് മാനേജ്‌മെന്റുകള്‍ കൊച്ചിയില്‍ ഒഴുക്കുന്നത് ലഹരി; നെഫര്‍ടിറ്റി ക്രൂയിസ് കപ്പലില്‍ എന്തും നടക്കും?
കേരളാ പോലീസിന്റെ മാസ്റ്റര്‍ ക്ലാസ്; വഴിതെറ്റാതെ സിബിഐ; നാഗ്പൂരിലെ സൂരജ് ഭട്ട്; ഒടുവില്‍ സിബിഐയുടെ പൂട്ടു വീണു; 20 വര്‍ഷം നീണ്ട വേട്ടയാടല്‍, ഒടുവില്‍ നാഗ്പൂരില്‍ സിബിഐയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ശ്യാമള്‍ മണ്ഡല്‍ വധക്കേസിലെ കൊടുംക്രിമിനല്‍ പിടിയില്‍; തിരുവനന്തപുരത്തെ ആന്‍ഡമാന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകി അഴിക്കുള്ളിലേക്ക്
2026 ജനുവരി 31ന് മോയിന്‍അലി ഷിഹാബ് തങ്ങളെ മാളിലേക്ക വിളിച്ചു വരുത്തി; മൊബൈലില്‍ കാട്ടിയത് അവ്യക്തതയുള്ള ചിത്രങ്ങളും വീഡിയോയും; പുറത്തു വിടാതിരിക്കാന്‍ ചോദിച്ചത് 15 കോടി; ബ്ലാക്ക് മെയിലിംഗ് പാളിയപ്പോള്‍ മാര്‍ച്ച് 21ന് ഷാനു ഷാനു എന്ന ഐഡിയിലൂടെ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്; പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്നത് മാസങ്ങള്‍ നീണ്ട ഗൂഡോചനയോ? പെരിന്തല്‍മണ്ണക്കാരന്‍ മുഹമ്മദ് റോഷന് പിന്നില്‍ ആര്?
സ്വകാര്യ ആശുപത്രിയില്‍ വീട്ടുടമ പരിചയപ്പെട്ടു; വീട് അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ രണ്ടു മാസത്തെ കരാറില്‍ താമസം തുടങ്ങി; വീടൊഴിയാന്‍ ബാക്കിയുണ്ടായിരുന്നത് ദിവസങ്ങള്‍; പുത്തനുടുപ്പും കൂളിങ് ഗ്ലാസും; ഉറങ്ങുന്നതുപോലെ കുരുന്നുകള്‍; വടുതലയിലെ കൂട്ടമരണത്തില്‍ വിങ്ങലടക്കാനാവാതെ നാട്; വീടൊഴിയാനിരിക്കെ ദാരുണാന്ത്യം
നാളെ വിളിക്കാം, ഇവിടെ പ്രശ്‌നങ്ങളുണ്ട് എന്ന് മകന്റെ അവസാന സന്ദേശം; കടല്‍ കടന്ന മകനെ കാത്ത് കണ്ണീരോടെ ഒരമ്മ; പോയത് മര്‍ച്ചന്റ് നേവി ഇന്റേണ്‍ഷിപ്പിന്; ഇറാനിലെ യുദ്ധഭൂമിയില്‍ ജെറിന്‍ കുടുങ്ങി; അവസാന സന്ദേശം ഫെബ്രുവരിയില്‍; ഇടുക്കിയില്‍ ആശങ്കയൊഴിയാതെ കുടുംബം
കള്ളമല്ല, ഹണിമൂണ്‍ ട്രിപ്പാണ്; സര്‍, ഡ്യൂട്ടി ഒഴിവാക്കിത്തരുമോ? കൗതുകമായി അധ്യാപികയുടെ സത്യസന്ധമായ അപേക്ഷ; അപ്രതീക്ഷിതമായി ഏപ്രില്‍ 9ന് വോട്ടെടുപ്പ് പ്രഖ്യാപിച്ചതോടെ അധ്യാപിക വെട്ടിലായി; പോളിംഗ് ഡ്യൂട്ടി ലഭിച്ചാല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ യാത്ര മുടങ്ങും; കാക്കനാട്ടെ ഈ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം; ഇന്‍ഫോപാര്‍ക്കിലെ പ്രതിശ്രുത വരനും പ്രതീക്ഷയില്‍
തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ആന്തൂര്‍ സാജന്റെ മരണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളിലും തളിപ്പറമ്പിലെ ഹാപിനെസ് ഫെസ്റ്റ് നടത്തിപ്പിലും എം.എല്‍.എ ഫണ്ട് വിനിയോഗത്തിലും വിശദമായ വിശദീകരണ കുറിപ്പ് പുറത്തിറക്കും; പുകഞ്ഞ കൊള്ളി പുറത്ത്, ടി കെ ഗോവിന്ദന്‍ മാസ്റ്ററെ കടുത്ത ഭാഷയില്‍ തള്ളി പറയും; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കണ്ണൂരിലേക്ക്
അതുലിനെ കൊല്ലാന്‍ പൊലീസിന്റെ എല്ലാ സഹായങ്ങളും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അനീര്‍ പറഞ്ഞിരുന്നു; സംഭവിച്ചത് അതു തന്നെയോ? അലുവ അതുല്‍ വധം: കൊലയാളികള്‍ക്ക് അതുലിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയത് പൊലീസെന്ന് ബന്ധുക്കള്‍; ഇടതുസീറ്റിലിരുന്ന അതുലിനെ ഉന്നംവെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ചു; വധഗൂഢാലോചനയില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് കുടുംബം
ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു; ഇടതുപക്ഷത്തിന് ഹാട്രിക് മോഹം പൊലിയുമോ? ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നെഞ്ചിടിപ്പോടെ എല്‍.ഡി.എഫ്; മന്ത്രിമാരടക്കം തോല്‍വിഭീതിയില്‍; 78 സീറ്റ് കിട്ടുമെന്ന് ഇന്റലിജന്‍സ് പറയുമ്പോഴും ഭരണാ തുടര്‍ച്ചാ സംശയത്തില്‍ സിപിഎം; കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം പിണറായിയ്ക്ക് നഷ്ടമാകുമോ?
മാളികപ്പുറം മേല്‍ശാന്തി ഒന്നരമാസത്തിനിടെ 46.51 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു; കൈക്കൂലിയായും കിമ്പളമായും ലഭിച്ച പണം സ്വന്തം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ജീവനക്കാര്‍ കുടുങ്ങും; ശബരിമലയിലെ കോടികളുടെ ബാങ്ക് ഇടപാട്: ശാന്തിമാര്‍ക്ക് ദക്ഷിണയെന്ന് പറയാം, പക്ഷേ ജീവനക്കാര്‍ വെട്ടിലാകും; ഹൈക്കോടതി നിലപാട് കടുപ്പിക്കുന്നു
5000 പ്രണയം തനിക്കുണ്ടെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാര്‍ എന്നും പറഞ്ഞത് അതിരു കടന്നു; ഭാര്യ പരാതിയില്ലെന്ന് പറയുന്നത് കൊണ്ട് മാത്രം തല്‍കാലം വെറുതെ വിടുന്നു; മേലില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിയുടെ ശാസന; ആ ഫോട്ടോ പുറത്തു വന്നാല്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വരും; അവിടെയുണ്ടായിരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞ് കേരളാ പോലീസ്