You Searched For "kerala news"

ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്; ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും ആശങ്ക; സമാധാന സന്ദേശവുമായി തിരുപ്പിറവി ശുശ്രൂഷകള്‍; ലോകം ക്രിസ്മസ് ആഘോഷത്തില്‍
തൊഴിലുറപ്പുകാരുമായുള്ള ആ ചിത്രം സൈബര്‍ സഖാക്കള്‍ക്ക് പിടിച്ചില്ല; ഈ സോഷ്യല്‍ മീഡിയാ ആക്രമണത്തിന് പിന്നില്‍ അന്തര്‍ധാരയോ? കേരളത്തിലെ രാഷ്ട്രീയം ചൂടുപിടിക്കുന്നു; കുശലാന്വേഷണവും അപവാദ പ്രചരണമാകുമ്പോള്‍
പാട്ടനയം പുതുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇനി 99 വര്‍ഷത്തെ പാട്ടമില്ല; സര്‍ക്കാര്‍ ഭൂമിയുടെ പാട്ടക്കാലാവധി 12 വര്‍ഷം; പരമാവധി 30 വര്‍ഷം മുന്‍കാല പ്രാബല്യമുണ്ടായേക്കും: വന്‍കിട തോട്ടങ്ങള്‍ക്ക് ഒഴിവ്
മദ്യപിച്ച് കല്ലമ്പലം സുധിയുണ്ടാക്കിയ വികൃതി; ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടത് രക്ഷയായി; വന്ദേഭാരതിന്റെ സാങ്കേതിക മികവ് ഒഴിവാക്കിയത് ട്രെയിന്‍ മറിയല്‍; അകത്തുമുറിയില്‍ ഒഴിവായത് വന്‍ ദുരന്തം; ഓടി രക്ഷപ്പെട്ട സുധിയെ പൊക്കി പോലീസ്; വര്‍ക്കലയില്‍ ദുരന്തം വഴിമാറിയ കഥ
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ ഘരീബി ഹഠാവോ എന്ന നാടകം എഴുതി അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ച പഴയ നാടകക്കാരന്‍; സന്ദേശം എഴുതിയ വിപ്ലവകാരി; മണിമുഴക്കത്തില്‍ തുടങ്ങിയ ഓടരുതമ്മാവാ ആളറിയാം; ദാസനേയും വിജയനേയും സമ്മാനിച്ച ക്രാന്തദര്‍ശി; വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളുയും; മടങ്ങുന്നത് സാധാരണക്കാരന്റെ തളത്തില്‍ ദിനേശന്‍; ശ്രീനിവാസന്‍ വെള്ളിത്തരയില്‍ സൃഷ്ടിച്ചത് വിപ്ലവം
തദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; സവര്‍ണ്ണ രാഷ്ട്രീയത്തിന് അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണം
ഗര്‍ഭിണിയായ വീട്ടമ്മയ്ക്ക് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; സത്യം സിസിടിവിയിലുണ്ട് എന്ന ഷൈമോളിന്റെ വാക്ക് ഒടുവില്‍ ജയിച്ചു; സിഐ പ്രതാപചന്ദ്രന്‍ മാന്തിയെന്ന പോലീസിന്റെ കള്ളക്കഥകള്‍ ദൃശ്യങ്ങളില്‍ പൊളിഞ്ഞു; നിയമപോരാട്ടത്തിനൊടുവില്‍ നീതി കൈപ്പിടിയിലൊതുക്കി കൊച്ചിയിലെ വീട്ടമ്മ; പോലീസ് കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു
പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ 30 ദിവസം കഴിഞ്ഞാല്‍ നശിപ്പിക്കും; ഇത് മുന്‍കൂട്ടി കണ്ട് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവ് വാങ്ങി; ഈ ദീര്‍ഘവീക്ഷണം പ്രതാപചന്ദ്രന്റെ സസ്‌പെന്‍ഷനായി; പോലീസിന്റെ കള്ളക്കഥകളെ സിസിടിവി ദൃശ്യങ്ങളിലൂടെ പൊളിച്ചടുക്കി ഒരു വീട്ടമ്മ; നീതിക്കായി ഷൈമോളിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം