ELECTIONS'വേലിക്കകത്ത് അച്യുതാനന്ദന്' അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും! ഹാട്രിക് ഉറപ്പിക്കാന്‍ വിഎസ് തരംഗം അനിവാര്യം; അച്യുതാനന്ദനോടുള്ള പകയില്‍ മുമ്പ് ചെയ്തതെല്ലാം പലരും മറക്കും; വിഎസ് അച്യുതാനന്ദന്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കും? കായംകുളവും മലമ്പുഴയും അരുണ്‍കുമാറിനായി പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 6:29 AM IST
SPECIAL REPORTബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; 'പൊട്ടാസ്യം സയനൈഡ്' പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 7:08 AM IST
SPECIAL REPORTസോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 12:54 PM IST
SPECIAL REPORTമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല; തിരഞ്ഞെടുപ്പിന് ശേഷം എഐസിസി ചട്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം; 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും: വിഡി സതീശന് നയം പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 10:56 AM IST
STATEവടകര ബ്ലോക്കില്‍ ആര്‍ജെഡി വോട്ട് വീണത് കോണ്‍ഗ്രസിന്; സിപിഎമ്മിനെ അമ്പരപ്പിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അട്ടിമറി; കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണനെ പ്രസിഡന്റാക്കിയത് യുഡിഎഫ് ഘടകകക്ഷി; ആര് ജെ ഡി ഇടതു മുന്നണി വിടുമോ? യുഡിഫ് വിപുലീകരണ മോഹം ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 8:51 AM IST
SPECIAL REPORTമഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് എന്തിന്? രാത്രിയുടെ മറവിലെ സസ്പെന്‍ഷനെ ഭയക്കുന്നില്ല; ജോസഫ് ടാജറ്റിനെതിരെ ആഞ്ഞടിച്ച് പ്രതികരണം; ലാലി ജെയിംസ് രണ്ടും കല്‍പ്പിച്ച്; തേറമ്പിലും അമര്ഷത്തില്മറുനാടൻ മലയാളി ബ്യൂറോ27 Dec 2025 10:28 AM IST
ANALYSISഷര്‍ട്ട് ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ച അമ്മാവന്; ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറിക്കയ ആശാനാഥ് അതിവേഗം ജനപ്രിയയായി; ഇനി തിരുവനന്തപുരത്തെ ഡെപ്യൂട്ടി മേയര്‍; മുല്ലപ്പെരിയാറിലേയും ശബരിമലയിലേയും സമര നായകന് മേയറും; വിവി രാജേഷും ആശാനാഥും ചരിത്രത്തിലേക്ക്; തീരുമാനിച്ചത് ആര് എസ് എസ്മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 7:25 AM IST
SPECIAL REPORTപോറ്റിയുടെ ചെവിയില്‍ മുഖ്യമന്ത്രി മന്ത്രിക്കുന്ന ഫോട്ടോ പ്രചരിച്ചാല്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അടപടലം തോല്‍ക്കും; ആ ചിത്രം ഷെയര്‍ ചെയ്യുന്നത് തടയാന്‍ കേസ്; പിണറായിയും പോറ്റിയും തമ്മിലെ എഐ ഫോട്ടോയും കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്സ് ബുക്ക് വാളില്‍; കലാപശ്രമത്തില്‍ ഇനി ആരെല്ലാം പ്രതികളാകും?മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 6:25 AM IST
Top Storiesമുഖ്യമന്ത്രിയുടെ ചെവിയില്‍ ഉണ്ണികൃഷ്ണന് പോറ്റി എന്തിന് സംസാരിച്ചുവെന്ന് മറുപടി നല്‍കണമെന്ന് ചെന്നിത്തല; അങ്ങനെ ഒന്ന് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട്ടറില്‍ അരുണ്‍കുമാര്‍! അത് പരമ സത്യം സംഭവിച്ചത് മറിച്ചും; ഉണ്ണികൃഷ്ണന് പോറ്റിയുടെ ചെവിയില്‍ മന്ത്രിച്ചത് സാക്ഷാല്‍ പിണറായി; ആ ചിത്രങ്ങള്‍ പറയുന്നത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 1:39 PM IST
Top Storiesസ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലും പ്രാദേശിക വികസന കാര്യങ്ങളിലും സജീവമായ ഇടപെടലുകള്‍ നടത്തുന്ന നേതാവ്; യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും ജനറല്‍ സെക്രട്ടറി; തൃശൂര്‍ കോര്‍പ്പറേഷനെ ഇനി ഡോ നിജി ജസ്റ്റിന് നയിക്കും; ഡെപ്യൂട്ടിയാകുന്നത് പ്രസാദ്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 12:47 PM IST
Top Stories'നേറ്റിവിറ്റി കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ ഉതകുന്ന രേഖ; കേരളം ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്തും'; റവന്യൂ കാര്‍ഡ് സര്‍ക്കാരിന്റെ നിലപാടിന്റെ തെളിവെന്നും കെ രാജന്; ഇത് ഒരിക്കലും നടക്കാത്ത പിണറായിയുടെ മോഹം! ഗവര്‍ണര്‍ ഒപ്പിടാതെ എങ്ങനെ ബില്‍ നിയമമാകും? വിഘടന വാദവും ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 12:23 PM IST
Right 1'പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചുവെച്ചു.... സത്യത്തിന്റെ ചുരുള്‍ അഴിയുമോ?' രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമായി ആരോഗ്യമന്ത്രിയുടെ പോസ്റ്റ്! വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്തിയതും കള്ളപ്പണം വെളുപ്പിച്ചതും ആര്? സോണിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ 'പിണറായിസം'; വീണാ ജോര്‍ജ്ജ് പറയുന്നത് എന്ത്? ശബരിമലയില്‍ സിപിഎമ്മും പ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 8:23 AM IST