You Searched For "kerala"

ഗതാഗത നിയമലംഘനം: പിഴചുമത്തുന്നതില്‍ കേരളം രണ്ടാം സ്ഥാനത്ത്; ഇ-ചെല്ലാന്‍ സംവിധാനത്തില്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും ചേര്‍ന്ന് എടുത്തത് 92.58 ലക്ഷം കേസുകള്‍
ജുവലറിയിൽ തക്കം നോക്കിയെത്തി തനിക്ക് പറ്റിയ മോതിരം വിരലിലിട്ടു; മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലികറ്റ് മോതിരം പകരം വച്ച് മുങ്ങി; സിസിടിവി പരിശോധിച്ചപ്പോൾ ഞെട്ടി; ഉടമ പറ്റിക്കപ്പെട്ടത് ആർക്കും സംശയം തോന്നാത്ത രീതിയിൽ; യുവതിക്കായി അന്വേഷണം ശക്തമാക്കി പോലീസ്
സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്; ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥവകുപ്പ്
ജനങ്ങളോട് മര്യാദയ്ക്ക് സംസാരിക്കണം കൂടുതലും ചെറുപ്പക്കാരോട്; ആളുകളെ ചുമ്മാ നടത്തിപ്പിക്കരുത്; ഫയൽ തീര്‍പ്പാക്കാതെ വച്ചാൽ പണികിട്ടും; ആർടിഒ ഉദ്യോഗസ്ഥര്‍ക്ക് കർശന നിർദ്ദേശവുമായി ഗതാഗത വകുപ്പ് മന്ത്രി