You Searched For "kl rahul"

പുതിയ മാറ്റത്തില്‍ ഡല്‍ഹി; പുതിയ ക്യാപ്റ്റന്‍, ഹെഡ് കോച്ച്.....; രാഹുലും ഡുപ്ലിസിയും അടങ്ങുന്ന ഓപ്പണിങ്; ക്യാപ്റ്റന്‍ നയിക്കുന്ന മധ്യനിര; മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന പേസ് നിര; അടിമുടി മാറി ഡല്‍ഹി; ഈ സീസണില്‍ കപ്പടിക്കുമോ?
ഡല്‍ഹി ക്യാപ്പിറ്റല്‍സിന് വീണ്ടും ഷോക്ക്; സീസണിന്റെ തുടക്കത്തില്‍ രാഹുലിന്റെ ലഭ്യതയെക്കുറിച്ച് അനിശ്ചിതത്വം; താരത്തിന് തുടക്കത്തിലെ രണ്ട് മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത
ഐപിഎല്‍: ഡല്‍ഹിയുടെ ക്യാപ്റ്റനാകാനില്ലെന്ന് രാഹുല്‍; ഒരു കളിക്കാരനെന്ന നിലയില്‍ ടീമിന് സംഭാവന നല്‍കാനാണ് താല്‍പര്യമെന്ന് താരം: പകരം പരിഗണിക്കുന്നത് ആ താരത്തെ
ഇപ്പോള്‍ ഒരു മാറ്റത്തിന്റെ ആവശ്യമില്ല; രാഹുല്‍ ഓപ്പണറായി ഇറങ്ങും; ഞാന്‍ മധ്യനിരയില്‍: ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം; വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ
നന്നായി ബാറ്റ് ചെയ്യുമ്പോള്‍ ഔട്ടാകുന്നത് എന്തൊരു കഷ്ടമാണ്; അതും അംപയറുടെ പിഴവ് കൊണ്ട്; തേര്‍ഡ് അംപയര്‍ വക രാഹുലിന് പണി; വിവാദമായി രാഹുലിന്റെ വിക്കറ്റ്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്‍പായി ഇന്ത്യക്ക് തിരിച്ചടി; പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ കെ.എല്‍ രാഹുലിന് പരിക്ക്; കൈക്കുഴയ്ക്ക് പരിക്കേറ്റ താരം കളി പൂര്‍ത്തിയാക്കാതെ പുറത്ത്
വഴി തെറ്റി പോലും ഞാന്‍ ഇനി ലക്നൗ ടീമിലേക്ക് ചെല്ലില്ല, അത്രയ്ക്കും മടുത്തുക്രിക്കറ്റ് കരിയറില്‍ ആഗ്രഹിക്കുന്നത് ഒരു പുതിയ തുടക്കം; ഇന്ത്യന്‍ ട്വന്റി 20 ടീമിലേക്ക് എത്തുകയാണ് എന്റെ മറ്റൊരു ലക്ഷ്യം; പ്രതികരിച്ച് കെ എല്‍ രാഹുല്‍
ക്യാപ്റ്റനെ കൈവിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ്; അഞ്ച് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ച് ലഖ്‌നൗ; പൂരന് 18 കോടി; മായങ്കിനെയും, ബിഷ്‌ണോയിയെയും നിലനിര്‍ത്തിയേക്കും