You Searched For "kozhikode"

റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍; വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരണം; നടുക്ക് നിന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സുഹൃത്തിന്റെ വാഹനം ആല്‍വിന്റെ ദേഹത്തൂടെ പാഞ്ഞു കയറി അപകടം; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; അപകട കാരണം അശ്രദ്ധമായ ഡ്രൈവിങ്; ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പോലീസ്
ബസ് സ്റ്റാന്‍ഡില്‍ ചുറ്റിതിരിയാന്‍ പാടില്ലെന്ന് എഎസ്‌ഐ പറഞ്ഞതോടെ പോയി; പിന്നീട് കൂട്ടമായി എത്തിയ യുവാക്കള്‍ എഎസ്‌ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചു; വീഡിയോ വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച്
ട്രെയിനില്‍ നിന്ന് യുവാവ് വീണ് മരിച്ച സംഭവം: ജനറല്‍ ടിക്കറ്റ് എടുത്ത് എസി കോച്ചില്‍ കയറതിനുണ്ടായ തര്‍ക്കം; തള്ളിയിടുന്നത് കണ്ടെന്ന് നിര്‍ണായക മൊഴി; സംഭവ സമയം പ്രതി മദ്യപിച്ചിരുന്നെന്ന് പോലീസ്; കൊലപാതകത്തിന് കേസെടുത്തു: പ്രതി റിമാന്‍ഡില്‍
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തെ പോലീസ് പൂട്ടിച്ചു; പിന്നാലെ പൂട്ട് തകർത്ത് മോഷണം; സ്ഥാപനത്തിലെ എസി, വാൾ ഫാനുകൾ, ഇലക്‌ട്രിക്കൽ വയറുകൾ ഉൾപ്പെടെ കവർന്നു; ഒടുവിൽ പോലീസ് വലയിൽ കുടുങ്ങി കള്ളൻ; ആളൊരു തൊരപ്പൻ തന്നെയെന്ന് നാട്ടുകാർ...!