You Searched For "kseb"

വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ കാലതാമസം ഉണ്ടാകുന്നു എന്ന് പരാതി; പേപ്പര്‍ അപേക്ഷകള്‍ ഇനിയില്ല; പുതിയ കണക്ഷനും മറ്റ് സേവനങ്ങളും ഇനി മുതല്‍ ഓണ്‍ലൈനില്‍: അടിമുടി മാറാനൊരുങ്ങി കെഎസ്ഇിബി
സെക്ഷന്‍ ഓഫീസില്‍ നേരിട്ടുള്ള പേപ്പര്‍ അപേക്ഷകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനൊരുങ്ങി കെ.എസ്.ഇ.ബി; ഡിസംബര്‍ 1 മൂതല്‍ പുതിയ വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി മാത്രം; തീരുമാനം വെദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ഉണ്ടാകുന്നതിലുള്ള കലാതാമസം മൂലം
വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഹിയറിങ്ങിനിടെ കെ എസ് ഇ ബി ചെയര്‍മാനെ കൂവി ഒരു വിഭാഗം; ആവശ്യമുണ്ടെങ്കില്‍ കേട്ടാല്‍ മതിയെന്ന് ക്ഷുഭിതനായി ബിജു പ്രഭാകര്‍; ഹിയറിങ്ങില്‍ സംഭവിച്ചത്